“ചേച്ചീ…” ഉമ്മറക്കൊലയിൽ നിന്ന് ഞാൻ നീട്ടി വിളിച്ചു..
“നീ എത്തിയോ… മോന് ബുദ്ധിമുട്ടായോ കളിക്കുന്നിടത്ത് നിന്ന് വന്നതല്ലേ…” അതും പറഞ്ഞുകൊണ്ടാണ് ചേച്ചി പുറത്തേക്ക് വന്നത്
“അതു കുഴപ്പമില്ല ചേച്ചി..”
“എടാ നീ നനഞ്ഞു വന്നതാണോ നിൻറെ കയ്യിൽ കോട്ടില്ലായിരുന്നോ…”
“ഇല്ല കോട്ട് കഴിഞ്ഞദിവസം ഉണക്കാൻ ഇട്ടതായിരുന്നു, എടുത്തു വണ്ടിയിൽ വെക്കാൻ മറന്നുപോയി..”
“എന്നിട്ട് നീ ഈ മഴയത്ത് നനഞ്ഞു വന്നതാണോ.. മഴ നിക്കുമോ എന്ന് നോക്കിയിട്ട് പോരായിരുന്നോ”
“ചേച്ചി വൈകരുതേ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അർജന്റായിരിക്കുമെന്ന്”
“നല്ല ബുദ്ധിമുട്ടുണ്ട് മോനെ, ടാബ്ലറ്റ് ഇപ്പോൾ കിട്ടിയത് നല്ലതാണ്, എന്നുവച്ച് നീ ഈ മഴയത്ത് വന്ന് പനി പിടിച്ചാലോ.. മുൻപ് പനിപിടിച്ചു കിടന്നത് ഓർമ്മയില്ലേ..”
“ഇല്ല ഇല്ല ചേച്ചി പനി പിടിക്കില്ല.. എന്നാൽ ഞാൻ ഗ്രൗണ്ടിലേക്ക് പോകട്ടെ..
“അടി.. നിന്നോടല്ലേ ഞാനിപ്പോ പറഞ്ഞത് മഴയത്ത് ഇറങ്ങേണ്ടെന്ന്.. നീ ഇങ്ങോട്ട് കയറി വാ തല തോർത്ത് ഞാൻ കട്ടൻ ചായ എടുത്തു തരാം..”
“ഞാൻ ആകെ നനഞ്ഞിട്ടുണ്ട് ചേച്ചി, ഞാൻ എന്നാ വീട്ടിലേക്ക് പോയി മാറ്റിയിട്ട് വരാം..”
“നീ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞു ഗ്രൗണ്ടിലേക്ക് പോകും, അത് വേണ്ട, നീ കയറി ഇരിക്ക് ഞാൻ കണ്ണേട്ടന്റെ ടീഷർട്ടും ഒരു മുണ്ടും എടുത്ത് വരാം..”
പിന്നെ ചേച്ചിയോട് തർക്കിക്കാൻ ഞാൻ നിന്നില്ല. മഴ നനഞ്ഞു വന്നത് കൊണ്ടുള്ള കുളിരും ചേച്ചിയുടെ സാമീപ്യവും എന്നെ ചെറിയ ഒരു മൂഡിലേക്ക് കൊണ്ടുവന്നിരുന്നു. ചേച്ചിയുമായി അടുത്ത് ഇടപഴകാൻ കിടുന്ന ഒരു ചാൻസും വെറുതെ കളയേണ്ട എന്ന് എനിക്ക് തോന്നി. ചേച്ചി അകത്തു പോയി ഒരു മുണ്ടും ടീഷർട്ടും തോർത്തും കൊണ്ടുവന്നു..