“ആ ചേച്ചി, അത് കാറ്റ് ഉള്ളത് കൊണ്ടാ കേൾക്കാത്തത് ഇപ്പോൾ കേൾക്കുന്നുണ്ടോ..”
ഞാൻ ചേച്ചിയോട് ചേർന്ന് ഇരുന്നു. എൻറെ മുഖം ചേച്ചിയുടെ മുഖത്തിനോട് ചേർത്ത് വെച്ച് ഞാൻ ചോദിച്ചു
“ആടാ ഇപ്പോൾ റെഡിയായി.. നീയെന്താ പറഞ്ഞത്..”
“അല്ല എനിക്ക് കയറാൻ മടിയില്ല എന്ന് പറഞ്ഞതായിരുന്നു..”
“അങ്ങനെയായിരിക്കണം എടാ ഒരു പെണ്ണിൻറെ വണ്ടിയുടെ പുറകിൽ കയറുന്നതിനൊന്നും ഒരു നാണവും മടിയോ ഒന്നും വിചാരിക്കേണ്ട…”
എന്നോട് സംസാരിക്കുന്നത് കൊണ്ടാവും മുന്നിലുള്ള ഒരു വലിയ കുഴി ചേച്ചി ശ്രദ്ധിച്ചില്ല. വണ്ടി ആ ഗട്ടറിൽ ഇറങ്ങി. പൊന്തി നിൽക്കുന്ന എൻറെ കുണ്ണ ചേച്ചിയുടെ ബാക്കിൽ ഉരസി. പെട്ടെന്ന് വണ്ടി നന്നായി കുലുങ്ങിയപ്പോൾ ഞാൻ എൻറെ കൈ ചേച്ചിയുടെ വയറിൽ മേൽ പിടിച്ചു. അത് ഞാൻ ഒട്ടും പ്ലാൻ ചെയ്തു പിടിച്ചതല്ല ഓട്ടോമാറ്റിക്കായി സംഭവിച്ചു പോയതാണ്. വണ്ടി സ്റ്റഡി ആയപ്പോൾ ഞാൻ കൈ പിൻവലിക്കുകയും ചെയ്തു.
“എന്താ നന്ദൂട്ടാ, പേടിച്ചു പോയോ?”ഞാൻ വയറിൽ പിടിച്ചത് ഒന്നും കാര്യമാക്കാതെ ചേച്ചി ചോദിച്ചു
“പേടിച്ച് ഒന്നുമില്ല എന്നാലും പെട്ടെന്നൊന്ന് കുലുങ്ങിയപ്പോൾ…”
“എക്സ്പെർട്ട് ഡ്രൈവർ ആയ ഞാൻ ഓടിക്കുമ്പോൾ നിനക്കെന്തിനാ പേടി…”
“എന്ത് ചേച്ചി കേട്ടില്ല..” വളരെ വ്യക്തമായി ഞാൻ കേട്ടിട്ടും കേട്ടില്ലെന്ന് പറഞ്ഞ് ഞാൻ എൻറെ കഴുത്ത് ചേച്ചിയുടെ ഷോൾഡറിൽ വച്ചു. ഓ എൻ്റെ സാറേ..ഒരു കാച്ചിയ എണ്ണയുടെ സ്മെൽ ആ മുടി ഇഴകളിൽ നിന്നും എൻറെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. പിന്നെ കഴുത്തിൽ പൊടിഞ്ഞു വീണിരുന്ന വിയർപ്പിന്റെ ഒരു സ്മെല്ലും.. പെണ്ണിൻറെ വിയർപ്പിന് അത്തറെക്കാൾ സുഗന്ധം ഉണ്ടെന്ന് ഏതോ ഒരു കമ്പികഥയിൽ വായിച്ചത് ഞാൻ ഓർത്തു. ആ വിയർപ്പ് തുള്ളികൾ നക്കിയെടുക്കാൻ എനിക്ക് തോന്നി.