രണ്ടാനമ്മയാണ് കല്യണത്തിന് എന്തായാലും വാരണം മോനെ കുറെ എന്തൊക്കെ പറഞ്ഞണ് വോയിസ് ഇട്ടത് ഞാൻ എന്തായലും പോവാൻ തിരുമാനിച്ചു ഇനി 15 ദിവസം കുടി ഉണ്ടല്ലോ 10 തിയതി ഞാൻ വരാം എന്ന് ഉറപ്പ് കൊടുത്തു,
‘അമ്മ തിരിച്ചു വോയിസ് ഇട്ടു മോൻ വന്നതിന് ശേഷം മാത്രം ഡ്രസ്സ് എടുക്കാൻ പോകുന്നു ഉള്ളു എന്ന് പറഞ്ഞു
ഞാൻ അതിന് കുടി സമ്മദം മൂളി സന്തോഷം ആയി മോനെ എന്ന് പറഞ്ഞു ഞാൻ പിന്നെ റിപ്ലൈ കൊടുത്തില്ല
കോഫി കുടി കഴിഞ്ഞു നേരെ മേരി ഷോപ്പ് ചെയ്യുന്ന സ്ഥലത്തു സ്ഥാലത്തു എത്തി അനു ഉണ്ട് അവൾ എൻറെ അടുത്ത് വന്നു സാർ അവൾ 3000 ദിർഹാം തന്നു ഇപ്പോൾ അണ്ടർഗാർമെൻറ്സ് ഷോപ്പിൽ കയറി ഞാൻ ഒക്കെ പറഞ്ഞു അ ക്യാഷ് ബില് അടച്ചതിന് ശേഷം റിട്ടേൺ കൊടുത്തേക്ക് ഒക്കെ സർ എന്ന് പറഞ്ഞു അവൾ പോയി (ഞാൻ ഇവിടെ കുറെ ഇന്ത്യൻ , ശ്രീലങ്ക ,നേപ്പാൾ , ആൾക്കാർക്ക് ഫ്രണ്ട്സ് or എന്തെകിലും സംഘടന പറഞ്ഞു ഷോപ്പിക്കിന് അവസരം കൊടുക്കൽ ഉണ്ട് അതാ അവൾ ക്യാഷ് തന്ന കാര്യം പെട്ടെന്ന് വന്നു പറഞ്ഞത് കുടുങ്ങി കിടക്കുന്നവർക്ക് ആശ്വാസം അത്ര മാത്രം )
ഞാൻ എൻ്റെ ഓഫീസിൽ പോയി ഇരുന്നു എനിക്ക് ഇവിടെ ഒന്നും നോക്കാൻ ഇല്ല മൊത്തം നോക്കാൻ ആൾകാർ ഉണ്ട് എന്തെകിലും സൈൻ ഇടേണ്ടി ആവിശ്യം മാത്രം ആണ് എനിക്ക് ഉള്ളത്
2 മണിക്കൂർ അവിടെ ഇങ്ങനെ ഇരുന്നു ടൈം പോയി ക്യാമറ നോക്കുബോൾ മേരി സാദനം ഒക്കെ ആയി ട്രോളി തള്ളി സാധങ്ങൾ ബില്ല് ഒക്കെ ചെയ്തു അനു അവൾ കൊടുത്ത ക്യാഷ് അവളെ റിട്ടേൺ ഏല്പിച്ചു അവൾ വാങ്ങാൻ കുട്ടക്കിയില്ല അവശനം എങ്ങനെ ഒക്കെ അവളെ ഏല്പിച്ചു ഞാൻ ഇതൊക്കെ ക്യാമറലൂടെ നോക്കി കണ്ടു ഞാൻ ബില്ലിംഗ്