ഒരിക്കൽക്കൂടി 3 [നിഖിലൻ]

Posted by

ഞാൻ താഴോട്ട് നോക്കിക്കൊണ്ട് പറഞ്ഞു.

ഇനി ഞാൻ അങ്ങനെയൊന്നും നിന്നോട് പെരുമാറില്ല കാര്‍ത്തു, എന്നോട് ക്ഷമിക്കൂ…

 

ഞാൻ കുറച്ചു നേരം മിണ്ടാതെ താഴോട്ട് തന്നെ നോക്കി നിന്നു.

ഇരുട്ടിൽ എന്റെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ തിരിഞ്ഞു എന്റെ അടുത്തേക്ക്‌ വന്നു.

നന്ദു എന്താ നീ ഒന്നും മിണ്ടാത്തത് നിനക്ക് വിഷമമായോ? ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതൊന്നുമല്ല. ഞാൻ അങ്ങനെയാണ് എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ വെട്ടി തുറന്നു ചോദിക്കും.

നീ കാര്യമാക്കണ്ട.

നീ എന്നെ ദുരുദ്ദേശത്തോടെ അല്ല അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. പോട്ടെ അത് വിട്ടുകള.

 

ഞാൻ ഒന്നും മിണ്ടിയില്ല.

 

എന്താടാ നീ മിണ്ടാത്തത് എന്തെങ്കിലും ഒന്ന് പറയടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.

അവളുടെ മൈൻഡ് മാറി എന്ന് കണ്ടപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി.

 

ചുമ്മാ ഓരോന്ന് പറയും. മനുഷ്യന്റെ മൂഡ് കളയാൻ ആയിട്ട്.

 

അയ്യടാ നൈസായിട്ട് എന്നെ കെട്ടിപ്പിടിച്ചതും പോരാ. ഇപ്പൊ അവന്റെ മൂഡ്‌ ഞാൻ കളഞ്ഞു എന്ന് നിന്നെ ഉണ്ടല്ലോ നല്ല അടി വെച്ച് തരണം.

അതും പറഞ്ഞ് അവൾ എന്റെ തലക്കിട്ട് ഒരു ചെറിയ അടി തന്നു.

 

ഡീ….. ഞാൻ ഉറക്കെ വിളിച്ചു കൊണ്ട് അവളെ പിടിക്കാൻ നോക്കി എന്നാൽ അവൾ അത് പ്രതീക്ഷിച്ചത് പോലെ പെട്ടെന്ന് തിരിഞ്ഞ് ഓടി.

ഞാൻ അവളുടെ പിന്നാലെ ഓടി.

അവളുടെ ചന്തി കുലുക്കിയുള്ള ഓട്ടം കണ്ടപ്പോൾ എന്റെ മനസ്സിൽ വീണ്ടും വേറെ ചിന്തകൾ ഉടലെടുത്തു. അങ്ങനെയെങ്കിലും അവളുടെ ചന്തി കശക്കി ഉടക്കുവാൻ എനിക്ക് വല്ലാത്ത കൊതി തോന്നി. അതിന് ഞാനൊരു വഴിയും കണ്ടു പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *