അവൾ ചോദിച്ചു.
ഇല്ല.
നമ്മുടെ സീക്രെട് പ്ലേസ് ഇല്ലേ അതിന്റെ മറ്റേ കര ആണ്. കറക്റ്റ് അവിടെ അല്ല കുറച്ചു കൂടി മുന്നോട്ട് പോയാൽ നമ്മുടെ പ്ലേസ് കാണാം. മഴയല്ലേ അതുകൊണ്ടാണ് വണ്ടി ഇവിടെ നിർത്തിയത്.
നീ എനിക്ക് ഒരുപാട് സർപ്രൈസ് തരുന്നുണ്ട്.
ഞാനവളെ ഒന്നു പൊക്കിയടിച്ചു.
പെട്ടെന്ന് നല്ല തണുത്തകാറ്റ് അടിച്ചു ഞാനപ്പോൾ അവളെ മുറുക്കി പിടിച്ചു.
ആഹ്ഹ് എന്താ തണുപ്പ്
അവൾ പറഞ്ഞു.
ശരിയാ നല്ല തണുപ്പ്….
അതും പറഞ്ഞു ഞാൻ അവളുടെ വയറിൽ ഇറുക്കി.
ആഹ്ഹ്……
അവൾ ശബ്ദമുണ്ടാക്കി.
ഞാൻ അവളുടെ ഷോൾഡറിൽ എന്റെ തല വെച്ചു.
കാർത്തു…..
മ്മ്മ്…. അവൾ മൂളി.
നീ രാവിലെ പറഞ്ഞില്ലേ നിനക്ക് ഇഷ്ടമുള്ളവരെ ഉമ്മ വെക്കും കടിക്കും എന്നൊക്കെ?
ആ….
ഞാനും അതു പോലെയൊക്കെ ചെയ്യും.
അതിനെന്താ….?
അവൾ ചോദിച്ചു
എന്റെ തൊണ്ട വറ്റി വല്ലാത്ത ഒരു ടെൻഷൻ എന്നെ ബാധിച്ചു.
അല്ല എനിക്കും നിന്നോട് അങ്ങനെ ഒരിഷ്ടം തോന്നുന്നു. ഇപ്പൊ നിന്നെ കടിക്കാനും ഉമ്മ വെക്കാനുമൊക്കെ തോന്നുന്നു… ഞാൻ പറഞ്ഞു ഒപ്പിച്ചു….
മ്മ്മ്….. അവൾ മൂളുക മാത്രമാണ് ചെയ്തത്
കർത്തൂ….
ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു.
മ്മ്മ്…. പറ
ഞാൻ ഉമ്മ വെച്ചോട്ടെ…..?
അതു പറയുമ്പോൾ എന്റെ നെഞ്ച് പട പടാ എന്ന് ഇടിക്കുന്നുണ്ടായിരുന്നു.
രണ്ടു സെക്കന്റ് അവൾ ഒന്നും മിണ്ടിയില്ല.
ആ രണ്ട് സെക്കന്റ് എനിക്ക് രണ്ട് മണിക്കൂർ പോലെ ആണ് തോന്നിയത്.