Dhevu 3 [Story Teller]

Posted by

അവർ ഹോസ്റ്റലിൽ ഒരുമിച്ചു ഒരു റൂമിൽ ആയിരുന്നതിനാൽ പലതവണ അണ്ടർ ഗാർമെൻറ്സിൽ കണ്ടിട്ടുണ്ട്….

പക്ഷെ ഇതിപ്പോ …. പാന്റി… മുട്ട് വരെ താഴ്ത്തി ആണ് ദിയ ഇരിക്കുന്നത്….

എന്താ എന്നുള്ള ഭാവത്തിൽ ദിയ പുരികം ചുളിച്ചു…

ഏയ്… വന്നു വന്നു നിനക്ക് നാണം ഇല്ലാതെ ആയി…

പിന്നെ… എന്റെ ദേവൂട്ടി അല്ലെ… ദിയ പുഞ്ചിരിച്ചു…

മ്മ്മ് മ്മ്മ്….. ദേവു ചിരിച്ചു കൊണ്ട് തിരിഞ്ഞു…

ഞാനുടെ അങ്ങ് കുളിച്ചാലോ ??? ദിയ ചോദിച്ചു….

ഏയ് അത് വേണ്ട… ഞാൻ കുളിച്ചിട്ടു വരാം …

ഒരുമിച്ചു കുളിക്കാൻ ദേവൂന് ചമ്മലായിരുന്നു…

ദിയ അത് മൈൻഡ് ചെയ്തില്ല… അവൾ ഷവർ ഓൺ ആക്കി അതിനു അടിയിലേക്ക് കേറി നിന്ന്… ദേവൂനെ വലിച്ചു ചേർത്ത് നിർത്തി…

ഓഹ് .. പിന്നെ… അവളുടെ ഒരു നാണം…

ഹോഹ് … ഡി.. എന്ത് പണിയാ… ദേവൂൻറെ ടവൽ നനഞ്ഞു കുതിർന്നു …. അത് ഊരി വീഴാതെ അവൾ മുറുകെ പിടിച്ചു …

നീയെവിടെ നാണിച്ചു നിന്നോ… അവന്മാർ വരുന്നതിനു മുമ്പ് കുളിച്ചു ഇറങ്ങാം …

ദിയ തിരിഞ്ഞു നിന്ന് അവളുടെ ടി ഷർട്ട് ഊരി….. ഓഹ്… പെണ്ണ് ഒന്ന് മിനുത്തിട്ടുണ്ട്… കുറച്ചു നാൾ വീട്ടിൽ നിന്നതിന്റെ ആവും…

ഓഹ് എന്താ സ്ട്രക്ച്ചർ …. ദേവൂന് തന്നെ അസൂയ തോന്നി…. ആ പുറം വടിവും… തുടുത്ത മുലകളും… പാന്റി ഊരാൻ ഒരുങ്ങി ദിയ ഒന്ന് മടിച്ചു…

എന്താ… മാഡത്തിന് നാണമാണോ??? എന്തിനാ അത് മാത്രമായി ഇട്ടിരിക്കുന്നത്…

ദേവു കളിയാക്കി…..

പെണ്ണെ.. കയറി നിന്ന് കുളിക്കു… അവർ ഇപ്പൊ വരും…

Leave a Reply

Your email address will not be published. Required fields are marked *