ആദി മെസ്സേജ് കാണുമ്പോൾ ദേവു വാഷ്‌റൂമിൽ ആയിരുന്നു…
യെസ് … ഡാ… ഇപ്പൊ പോണോ?? ദേവു എഴുന്നേറ്റിട്ടില്ല…..
മ്മ്മ്… റൂം ലോക്ക് ചെയ്തു പോര്… ഇവിടെ ദിയയും എണീറ്റിട്ടില്ല… നമുക്ക് ഒന്ന് നടന്നു വരം… രാവിലത്തെ നടപ്പു നല്ല ഫീലാ ….
മ്മ്മ് … നോക്കട്ടെ…
അപ്പോൾ ദേവു വാഷ്‌റൂമിൽ നിന്നും ഇറങ്ങി വന്നു…
ദേവു … വരുന്നോ?? ബീച്ചിൽ ഒന്ന് പോയി വന്നാലോ? വരുൺ വിളിക്കുന്നുണ്ട്???
ദിയ ഉണ്ടോ??
ഇല്ല… ഉറക്കം ആണെന്ന്…
എന്നാൽ ഞാനും ഇല്ല… ആദി പോയിട്ട് വരൂ …..
ആദി ഒന്ന് മടിച്ചു…
പോയിട്ട് വാ ആദി… വരുൺ വിളിച്ചതല്ലേ….
ആദി മടിച്ചു മടിച്ചു എഴുനേറ്റു ഡ്രസ്സ് ചെയ്തു …
ദേവു … ലോക്ക് ചെയ്തോളു…
ആദി ഇറങ്ങി… വരുൺ റിസപ്ഷനിൽ ഉണ്ടായിരുന്നു…
അവർ പുറത്തേക്കു നടന്നു…
ഡാ… ഇന്ന് തന്നെ പോണോ? വരുൺ ചോദിച്ചു
മ്മ്മ്??
ഒരു ദിവസം കൂടി നിന്നാലോ എന്ന് ആലോചിക്കുവാ….. നീ എന്ത് പറയുന്നു ???
ഹ്മ്മ്… ഞാനും ഓക്കേ ആണ്… ദേവുനോട് ഒന്ന് ചോദിക്കട്ടെ… അവൾ നാളെ ചെല്ലാം എന്ന പറഞ്ഞിരിക്കുന്നെ
അതെന്തെങ്കിലും നുണ പറഞ്ഞാൽ പോരെ …
മ്മ്മ് .. നോക്കട്ടെ .. എനിക്കും നില്കണമെന്നുണ്ട് …
മ്മ്മ് .. മ്മ്മ് …. വരുൺ കളിയാക്കി….
എന്തായി …. വല്ലോം നടന്നോ???
വരുൺ നൈസ് ആയി എറിഞ്ഞു നോക്കി…
ഏയ്… എന്ത് നടക്കാൻ…
ആദി ഒന്ന് ഉരുണ്ടു….
ഡാ ഡാ… എന്റെ അടുത്ത് വേണ്ട …
മ്മ്മ് … ചെറുതായിട്ട് ഓക്കെ ….
മ്മ്മ്… ഞാൻ ഓർത്തില്ല …. നിന്റെ കയ്യിൽ കോണ്ടം ഉണ്ടായിരുന്നോ… ഞാൻ തരാൻ മറന്നു …