മഞ്ഞ്മൂടിയ താഴ് വരകൾ 8 [സ്പൾബർ]

Posted by

റംലക്ക് നെയ്യുരുകാൻ തുടങ്ങിയിരുന്നു. പൂറ്റിലും കൂതിയിലും സഹിക്കാനാവാത്ത കടി…
അവൾ തന്റെ കൊഴുത്ത മുലകൾ ടോണിയുടെ തലയിലിട്ടുരുട്ടി.

“ടോണീ.. ഇന്ന് ഷംസുവിനെ നമുക്ക് ശരിയാക്കിയെടുക്കണം. അവന്റെ ഈ സ്വഭാവം ഇന്നത്തോടെ നമുക്ക് മാറ്റിയെടുക്കണം…”

ടോണിയുടെ തലയിൽ തലോടിക്കൊണ്ട് റംല പറഞ്ഞു.

“ ഉം… ശരിയാ.. അവനെ മാറ്റിയെടുക്കണം.. അതിന് റംല നന്നായി ശ്രമിക്കേണ്ടിവരും… “

“ ഞാനെന്ത് വേണോ ചെയ്യാം.. അവനൊന്ന് നന്നായാ മതി…”

ഷംസു ഹാളിലെ ലൈറ്റ് കെടുത്തി, മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു.
അത് കണ്ട റംല ടോണിയെ വിട്ട് അവന്റെ തൊട്ടടുത്ത് ബെഡിലിരുന്നു.

“ഷംസൂ…നീ പറയെടാ കുട്ടാ..ഞങ്ങളെന്താ ചെയ്യേണ്ടത്… ?”

റംല ആക്രാന്തത്തോടെ ചോദിച്ചു.
ഒന്ന് തുടങ്ങിക്കിട്ടാഞ്ഞിട്ട് അവൾക്ക് സമാധാനമില്ല.

“ പൊന്നിത്താ.. ഇങ്ങള് ഇഷ്ടമുള്ളത് ചെയ്തോ..ഞാനിവിടെ ഈ കസേരയിലിരിക്കും.. ഞാനുണ്ടെന്ന് കരുതി ഇത്ത ഒരു മടിയും വിചാരിക്കണ്ട.. ഇത്താക്ക് സുഖം കിട്ടുന്ന എന്തും ചെയ്യാം…”

ഷംസു കസേരയിലേക്കിരുന്ന് കൊണ്ട് പറഞ്ഞു.

“ എന്നാ എനിക്ക് സുഖം കിട്ടുന്ന ഒരു കാര്യം ഞാൻ പറയട്ടെ… ?
എന്റെ കുട്ടൻ ഈ ഷർട്ടും, മുണ്ടും ഒന്നഴിച്ചേ..””

റംല അവന്റെ ഷർട്ടിന്റെ ബട്ടൻസഴിച്ചു.
ഷർട്ട് ഊരി മാറ്റി, അവനെ എഴുന്നേൽപിച്ച് മുണ്ടും പറിച്ചെറിഞ്ഞു.

ഒരു ഷെഢി മാത്രമിട്ട് ഷംസു നിന്നു.

“ നീ കുറച്ച് നേരം ഇങ്ങിനെ നിൽക്ക്.. ഞാനും, ടോണിയും ചെയ്യുന്നത് കുറച്ച് നേരം കാണ്…”

റംല തിരിഞ്ഞ് ടോണിയെ കെട്ടിപ്പിടിച്ചു. പിന്നെ അവന്റെ ചുണ്ടുകൾ, തന്റെ പവിഴാധരങ്ങൾ കൊണ്ട് കവർന്നെടുത്തു.
വായിലെ തുപ്പൽ ടോണിയുടെ വായിലേക്ക് തള്ളിക്കൊണ്ടാണ് റംല, അവന്റെ ചുണ്ടീമ്പുന്നത്.. അത് ടോണിക്ക് ഒരുപ്രത്യേക അനുഭൂതിയായി.

Leave a Reply

Your email address will not be published. Required fields are marked *