മഞ്ഞ്മൂടിയ താഴ് വരകൾ 8 [സ്പൾബർ]

Posted by

അവൾ രണ്ടാൾക്കും ഓരോ ചായ എടുത്ത് കൊടുത്തു.
അവളുടെ വെളുത്ത് തുടുത്ത മുഖം സുന്ദരമായി മേക്കപ്പ് ചെയ്തിട്ടുണ്ടെന്ന് ടോണിക്ക് മനസിലായി. ചുണ്ടിൽ നേർമയായി ലിപ്സ്റ്റിക്ക് ഇട്ട്, കൺപോളകളിൽ പോലും അവൾ ചായം പൂശിയിട്ടുണ്ട്.
ഒരു മേക്കപ്പും ഇല്ലാതെ തന്നെ സുന്ദരിയായ റംല ഇപ്പോൾ അതിസുന്ദരിയായിട്ടുണ്ട്.
ഷംസുവും അൽഭുതത്തോടെയാണ് ഇത്തയെ നോക്കിയത്. ഇത്ര സുന്ദരിയാണ് തന്റെ ഇത്തയെന്ന് അവന് ഇപ്പോഴാണ് തോന്നിയത് .

“റംലാ… നീയും ഇരിക്കെടീ… നിനക്ക് ചായ എടുത്തില്ലേ..?”

ടോണി അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു.

“ എനിക്കിപ്പോ വേണ്ട… കുറച്ച് നേരത്തേ കുടിച്ചതാ…”

റംല പറഞ്ഞു.

“എന്നാലും ഇങ്ങോട്ടിരി.. “

ഒരു കസേര തന്റെടുത്തേക്ക് നീക്കിവെച്ചു കൊണ്ട് ടോണി പറഞ്ഞു.
റംല അതിലേക്കിരുന്നു. അവളുടെ ചന്തി ഇരുവശത്തേക്കും തുറിച്ച് നിൽക്കുന്നത് ടോണി ആർത്തിയോടെ നോക്കി.

“ഞാനെന്താ വിളിക്കേണ്ടത്… ?
ടോണിയെന്ന് വിളിച്ചാൽ പോരേ.. ?
എന്റത്ര പ്രായമില്ല ടോണിക്ക് എന്നാണ് തോന്നുന്നത്… “

റംല ദാഹത്തോടെ ചോദിച്ചു.

“ പ്രായമൊന്നും നോക്കണ്ടടീ.. നിനക്കിഷ്ടമുള്ളത് വിളിച്ചോ…”

ഒരു കൈ അവളുടെ തുടയിൽ വെച്ച് കൊണ്ട് ടോണി പറഞ്ഞു.

റംലക്ക് ഒട്ടും നാണമോ, ചമ്മലോ ഇല്ലെന്ന് ടോണി കണ്ടു. തന്റെ മുഖത്ത് നോക്കി സംസാരിക്കാനൊന്നും ഒരു മടിയുമില്ല.. അതാണ് നല്ലതും.
നാണം മാറ്റിയെടുക്കാൻ സമയം കളയണ്ടല്ലോ..

“”ഷംസൂ, എന്താടാ കള്ളാ നീയൊന്നും മിണ്ടാത്തത്… ?
എല്ലാം ഒപ്പിച്ച് വെച്ചിട്ട് അവനിരിക്കുന്നത് കണ്ടില്ലേ ടോണീ…”

Leave a Reply

Your email address will not be published. Required fields are marked *