അത് കൊണ്ട് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ പയ്യ ഞങ്ങളുടെ ഗുഹയുടെ അവിടേക്ക് പോയി.. ഇത്തിരി തോർച്ച കണ്ടോണ്ടു ഇറങ്ങിയതാണ്.. ഇന്നലെ രാത്രി മുഴുവൻ മഴയായിരുന്നു.. പകുതി എത്തിയപ്പോഴേക്കും പണ്ടാരം പിടിച്ച മഴ പെയ്തു തുടങ്ങി..ഞാൻ ഓടി ഗുഹയിൽ എത്തിയപ്പോഴേക്കും നനഞ്ഞു കുളിച്ചിരുന്നു.. ഇനിയിപ്പോ നിക്കറൂരി ഉണക്കാൻ ഇടാം, കാറ്റു കൊണ്ടുണങ്ങികൊള്ളും എന്ന് കരുതി ഞാൻ താഴക്കു നോക്കിയപ്പോൾ ധന്യയും, ലക്ഷ്മിയും, കാവ്യയും കുടി വാഴയില തലക്കു മുകളിൽ പിടിച്ച കയറി വരുന്നുണ്ട്.. അത് കണ്ട എന്റെ മനസ്സിൽ ലഡു പൊട്ടി..
ധന്യയും ലക്ഷ്മിയും പെട്ടിക്കോട്ടും പാവാടയുമാണ് ആണ് ഇട്ടിരിക്കുന്നത്, കാവ്യാ ബ്ലൗസും മുണ്ടും ..
അന്നത്തെ സമയം എല്ലാവര്ക്കും ഒന്നോ രണ്ടോ ജോഡി ഡ്രസ്സ് ആണ്. എനിക്കാണെങ്കിൽ സ്കൂളിൽ പഠിക്കുന്ന സമയത്തുണ്ടായിരുന്ന നിക്കർ ആണിപ്പോഴും ഉപയോഗിക്കുന്നത്.. അതും 2 ജോഡിയെ ഉള്ളു.. അടുത്ത ഓണത്തിന് ഒരു മുണ്ടും ഷർട്ടും വാങ്ങിത്തരണം എന്ന് അച്ഛനോട് പറഞ്ഞപ്പോ ഒന്ന് അമർത്തി മൂളുകയല്ലാതെ ഒന്നും പറഞ്ഞില്ല.. അത് കൊണ്ട് ഓണത്തിന് മുണ്ടും, ഷർട്ടും കിട്ടുമായിരിക്കും..
അവളുമാർ വീട്ടിൽ നിൽക്കുമ്പോൾ പെട്ടിക്കോട്ട് മാത്രമെ ഇടാറുള്ള,, പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പാവാടയും അതിന്റെ പുറത്തിടുന്നത്.. ഇല്ലേ കിളവികൾ വഴക്കുണ്ടാക്കും..
അവർ ഇങ്ങോട്ടേക്ക് എത്തിയപ്പോഴേ നനഞ്ഞു കുളിച്ചിരുന്നു.. തലേൽ മാത്രമേ വെള്ളം വീഴാത്തതുള്ളൂ..
ഇവർ എല്ലാവരും ലക്ഷ്മിയുടെ വീട്ടിൽ ഉണ്ടായിരുന്നു.. അവരും എന്നെ പോലെ വീട്ടിലിരുന്നു ബോർ അടിച്ചപ്പോഴാണ് ഞാൻ കയറി വരുന്നത് കണ്ടത്..