അച്ഛൻ എന്നോട്..
ഡാ ഇങ്ങനെ ഉരു തെണ്ടി നടന്നോ.. നാളെ മുതൽ ഇവിടെ തന്നെ കാണണം.. മഴക്ക് മുന്നേ ഇവിടുത്തെ വീടുകൾ എല്ലാം മേയണം..
എല്ലാ വർഷവും മഴക്ക് മുന്നേ എല്ലാ വീടുകളുടെയും അറ്റ കുറ്റ പണി നടത്തിലെങ്കിൽ ചോർന്നൊലിക്കും.. അവർ ചന്തേയിൽ നിന്ന് വന്നപ്പോ അതിനുള്ള സാമഗ്രികളും കൊണ്ട് വന്നിട്ടുണ്ട്.. അടുത്താഴ്ച പാടം ഒരുക്കുന്ന പരിപാടികളയിരിക്കും.. അത് കൊണ്ട് ഈ ആഴ്ച തന്നെ എല്ലാ വീടുകളുടെയും അറ്റകുറ്റ പണികൾ തീർക്കണം..
ഞാൻ തലയാട്ടി സമ്മതിച്ചു..
അങ്ങനെ 2 3 ആഴ്ച പെട്ടന്നു കടന്നു പോയി..ഇതിനിടയിൽ അഴിച്ചു വിട്ട കോഴിയെ പോലെ ഓടിനടന്നു ഞാൻ എല്ലാവരുടെയും മുലക്ക് പിടുത്തവും, ചന്തിക്ക് പിടുത്തവുമൊക്കെയായി നിർവൃതി അടഞ്ഞു.. അവരും ഇതെല്ലം ആസ്വദിക്കുന്നുണ്ടായിരുന്നു.. അങ്ങനെ എല്ലാ വീടുകളുടെയും അറ്റ കുറ്റ പണി എന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കി.. വീടിന്റെ പണികളും, പാടത്തെ പണികളും ഒക്കയായി എല്ലാവരും നല്ല തിരക്കിലായിരുന്നു..
അങ്ങനെ കാലവർഷം ആരംഭിച്ചു.. ഞങ്ങളുടെ അവിടെയുള്ള വലിയവർ എല്ലാം മനക്കൽ പണിക്കായി വീണ്ടും പോയി തുടങ്ങി.. പ്രായമായവരും ഞങ്ങൾ പിള്ളേർ സെറ്റും വീണ്ടും വീടുകളിൽ ഒറ്റക്കായി ..
മഴ കാരണം 2 3 ദിവസമായി വീട്ടിൽ തന്നെ ചടഞ്ഞു കൂടിയിരിക്കുകയാണ് ഞങ്ങൾ എല്ലാവരും .. ഇടക്ക് ഞങ്ങൾ ആരുടേങ്കിലും വീടുകളിൽ ഒത്തു കുടും.. പ്രായമുള്ളവർ ഉള്ളത് കൊണ്ട് ഒരിടത്തിരിക്കാൻ അവർ സമ്മതിക്കില്ല.. എപ്പോഴും എന്തേലുമൊക്കെ പറഞ്ഞു കൊണ്ടിരിക്കും.. 2, 3 ദിവസമായിട്ട് ഒരു മടുപ്പാണ് ഒരു കലാപരിപാടിയുമില്ലാതെ വീട്ടിൽ തന്നിരിപ്പാണ്..എന്തേലും ചെയ്യാമെന്ന് കരുതിയാൽ ഭൂത കണ്ണാടിയുമായിട്ട് കുറെ കിളവിമാരുണ്ടിവിടെ.. മഴയില്ലായിരുന്നെങ്കിൽ ഇവർ എവിടേലും കൂടിയിരുന്നു ആരേലും കുറ്റം പറഞ്ഞവിടെയെങ്ങാനും ഇരുനേന്നേം.. ഇപ്പൊ മഴയായതു കൊണ്ട് എല്ലാം വീട്ടിൽ തന്നെ അടയിരിപ്പാണ്.. പുറത്തോട്ടൊന്നും ഇറങ്ങില്ല.. മഴ കാരണം ഉമ്മറത്ത് കുഴമ്പും പുരട്ടി, മുറക്കാനും ചവച്ചോണ്ടിരിക്കും…. മനുഷ്യനെ മെനക്കെടുത്താൻ..