അതോടെ ആദ്യ വിഡിയോ അവസാനിച്ചു..
ജസ്റ്റിന്റെ ശരീരത്തിൽ കൂടി ഒരു മിന്നൽ കടന്ന്
പോയിരുന്നു..!!
കണ്മുന്നിൽ കണ്ടത് എല്ലാം ദഹിക്കാൻ ഒരുപാട് സമയം ആവശ്യമായിരുന്നു…
തന്റെ ജീവനായ ഭാര്യയും വിശ്വസ്തനായ കൂട്ടുകാരനും…….. ജസ്റ്റിനു അപ്പോഴും കണ്ടത് വിശ്വസിക്കാൻ ആവുന്നില്ലായിരുന്നു..
ആരെയും പരിധിയിൽ കവിഞ്ഞു വിശ്വസിക്കരുത് ജസ്റ്റി.. സനോജിന്റെ വാക്കുകൾ അവന്റെ തലയിൽ മുഴങ്ങി കൊണ്ടിരുന്നു..
കുറച്ചു മുൻപ് ജീവ കാണിച്ചു കൂട്ടിയ ആവേശം എല്ലാം എന്തിനായിരുന്നു എന്നും സനോജ് തനിക്കായി കാത്ത് നിന്നതും എല്ലാം അവന്റെ തലക്ക് ഉള്ളിൽ കൂടി മിന്നി മറഞ്ഞു…!!!!
ഒരു വിഡിയോ കൂടി ഉണ്ട്..!! അതിൽ എന്തായിരിക്കും…?? എന്തായാലും നോക്കുക തന്നെ.
ജസ്റ്റിൻ രണ്ടാമത്തെ വിഡിയോ ഓപ്പൺ ചെയ്തു.
കാടിന്റെ നടുക്ക് കിടക്കുന്ന ഒറ്റപെട്ട ചെറിയ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ ഭാഗം..
അതിന്റെ നടുക്കായി ഒഴിവാക്കിയിട്ടിരിക്കുന്ന ഒരു ബെഞ്ച്.
അതിൽ പൂപ്പൽ പായൽ പോലെ എന്തോ അവ്യക്തമായി കാണൂന്നു..
ചുറ്റും വളർന്ന് നിൽക്കുന്ന മരങ്ങളും ചെടികളും കാട്ട് വള്ളികളും.. പുറമെ നിന്നുള്ള ആ സ്ഥലത്തിന്റെ കാഴ്ച പൂർണമായി മറക്കുന്നു…
അലോറൈകക്ക് പരിസരത്ത് ആയി.. അങ്ങനെ ഒരു സഥലം ഉണ്ടെന്ന് വെളിയിൽ നിന്ന് നോക്കിയാൽ ആർക്കും മനസിലാകില്ല..
അത്യവശ്യം വലിപ്പമുള്ള ആ ബെഞ്ചിലേക്ക് ആണ്.. ജസ്റ്റിന്റെ ശ്രദ്ധ പോയത്..
അതിന് മുകളിൽ ആയി രണ്ട് ശരീരങ്ങൾ പാമ്പുകളെ പോലെ.. ഇണ ചേർന്ന് പുളയുന്ന കാഴ്ച..!!!