ജീവ അവളുടെ മുഖത്ത് നിന്ന് അരികിൽ കൂടി വാർന്ന് കിടക്കുന്ന മുടി ഇഴകൾ ഒതുക്കി വച്ചു.
” പെണ്ണെ.. കണ്ട നാൾ മുതൽ നിന്നോട് എനിക്ക് കൊതിയാണ് ”
ജീവ അവൾക്ക് അരികിലേക്ക് ചേർന്ന് ഇരുന്നു.. വളരെ പതിയെ അവളുടെ തുടിക്കുന്ന അധരങ്ങളിൽ അവന്റെ വിരൽ ചേർത്ത് തലോടി.. കൈകൾ കൊണ്ട് മുഖം ഉയർത്തി.. അവളുടെ കണ്ണുകളിലെക്ക് നോക്കി.
” അനു.. എനിക്ക് കടിച്ചു തിന്നാൻ തോന്നുന്നു.. നിന്നെ..!! നിനക്ക് ഒരു അവകാശി ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് നിന്നോടുള്ള ഇഷ്ടം എത്രെയെന്ന് അറിയോ ? ”
അവൻ അവളുടെ മുഖത്തു കൂടി കൈകൾ ഓടിച്ചു കൊണ്ടിരുന്നു.
” ജീവാ.. ഞാൻ എനിക്ക്..!! ഇങ്ങനെ ഒന്നും ”
ജീവയുടെ ശക്തിയുള്ള നോട്ടം താങ്ങാൻ ആവാതെ അവൾ മുഖം കുനിച്ചു..
” ഈ ലോകത്തിൽ ജീവ ആരെ എങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ടെകിൽ അത് നിന്നെ മാത്രം ആണ്.. അനു…!! ”
പതിയെ.. അവളുടെ ഓമനത്തമുള്ള മുഖം കൈകളിൽ കോരിയെടുത്ത് അവൻ അനഘയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..!!!!!!
അനഘ അവന്റെ പെട്ടെന്ന് ഉള്ള നീക്കത്തിൽ ഒന്നും ചെയ്യാൻ ആവാതെ തരിച്ചു നിൽക്കുകയായിരുന്നു…!!!!
ജീവ യുടെ കൈ കുമ്പിളിൽ നിറഞ്ഞു നിന്ന അവളുടെ മുഖത്ത് അവന്റെ ശ്വാസത്തിന്റെ ചൂട് അടിക്കാൻ തുടങ്ങി…
ജീവ ഒരിക്കൽ കൂടി അടുത്ത് വന്ന് അവളുടെ തേൻ ചുണ്ടുകൾ ചുംബിച്ചു ശേഷം പതിയെ അവയെ വായിലേക്ക് എടുത്ത്.. ഈമ്പി വലിച്ചു.. അവളുടെ റോസ് നിറമുള്ള ചുണ്ടുകളെ അവൻ വായിലാക്കി കുടിക്കാൻ തുടങ്ങി..!!
തുടർച്ചയായ ചുടു ചുംബനങ്ങൾ.. പ്രണയർദ്രമായ വാക്കുകൾ.. മദ്യത്തിന്റെ ലഹരി… അന്തരീക്ഷത്തിന്റെ തണുപ്പ്..