അമ്പിളി ആത്മഗതം പോലെ : അവനിങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിൽ നമ്മൾ ഇത്രേം പേരിവിടെ ഉണ്ടായിട്ട്…. ഞാൻ തന്നെ എത്ര പ്രാവശ്യം… പെട്ടന് അവൾ പകുതിൽ നിറുത്തി … അവളുടെ വായിന് അബദ്ധത്തിൽ വന്നതായിരുന്നു അത്… എല്ലാവരും കേട്ട് എന്ന് മനസ്സിലായപ്പോൾ ഒരു ചമ്മലോടെ അവൾ വേഗം ആതിരയുടെ പിന്നാലെ ഓടി..
ഞങ്ങളും വേഗം ആതിരയുടെ പിന്നാലെ ചെന്നു.. ഞങ്ങൾ ചെന്നപ്പോൾ അവൾ കുന്നിൻ മുകളിലേക്ക് ഓടി പോകുന്നതാണ് കണ്ടത്… എന്തോ പന്തികേട് തോന്നിയ ഞങ്ങളും അവളുടെ പുറകെ ഓടി..ഞങ്ങൾ കരുതി നമ്മുടെ ഗുഹയിലോട്ടാണ് പോകുന്നതെന്ന്.. പക്ഷെ അവൾ വീണ്ടും മുകളിലേക്ക് കയറുന്നത് കണ്ട് ഞങ്ങളും അവളുടെ പിന്നാലെ ഓടി കയറി.. ഞങ്ങളുടെ ഭാഗ്യം കൊണ്ടവളുടെ പാവാട അവിടെയുണ്ടായിരുന്ന ചെടിയുടെ കമ്പുകളിൽ കുരുങ്ങി.. അവൾ പാവാട കിറിയെടുത്തപ്പോഴേക്കും ഞങ്ങൾ അവളുടെ അടുത്ത് എത്തിയിരുന്നു.. ഞങ്ങൾക്ക് പിന്നാ മനസിലായത് അവൾ അവിടുന്ന് ചാടി ചാകാൻ ഉള്ള പോക്കായിരുന്നു ആരുടെയോ ഭാഗ്യത്തിനാണ് അവളുടെ പാവാട ആ ചെടിയിൽ കുരുങ്ങിയത്…
ഇത്രയും പറഞ്ഞിട്ട് ലക്സ്മി ഒരു ദിർക്ക നിശ്വാസം എടുത്തു..
പിന്നെ ഞങ്ങൾ അവളെ സമാധാനിപ്പിച്ച അവളുടെ വീട്ടിൽ കൊണ്ട് വന്നു.. കാവ്യാ പറഞ്ഞപ്പോഴാണ് നിങ്ങൾ കളിച്ച കാര്യം ഒക്കെ ഞങ്ങൾ അറിഞ്ഞത്.. നിനക്കറിയാമല്ലോ ഞങ്ങളിൽ ഇത്തിരി കളർ കുറവുള്ളത് അവൾക്ക് മാത്രമാണ് ,കറുത്തിട്ടാണ് അവളിരിക്കുന്നത്..നീ തൊലി വെളുപ്പ് കണ്ട്, അവളോടുള്ള സ്നേഹം കുറയും എന്നുള്ള ധാരണയിലാണ് അവളിതെല്ലാം കാണിച്ചു കൂട്ടിയത്.. നമ്മളിൽ ആരുടെ കൂടെ നീ രതിയിലേർപ്പെട്ടാലും അവൾക്ക് ഫീൽ ആകില്ല.. നമ്മൾ ഒരു മനസ്സും, ഒരു മെയ്യും, ഒരു പാത്രത്തിൽ ഉണ്ടും വളർന്നതാണ്.. പക്ഷെ നീ ശ്രീകലയുമായി അടുത്തത് , അവൾക്ക് സഹിക്കാൻ പറ്റിയില്ല.. നമ്മളെയെലാം വിട്ടു അവളുടെ കൂടെ പോകുമോന്നാണ് അവളുടെ ഭയം.. കാരണം ഇല്ലത്തു ഇതൊക്കെ പതിവാണ്..