ദേവർമഠം 2
Devaradam Part 2 | Author : Karnnan
[ Previous Part ] [ www.kkstories.com]
“””തോറ്റു പോയവനല്ല ജയിക്കാനാവും എന്നുറപ്പുണ്ടായിട്ടും തോറ്റു കൊടുത്തവനാണ് കർണ്ണൻ “”””
………ദേവൻ പറയാൻ വന്നതെന്തെന്നു മനസിലാക്കിയ അനു അവനെ പറയാൻ സമ്മതിക്കാതെ അവന്റെ ചുണ്ടുകൾ അവളുടെ വായ കൊണ്ട് മൂടി . അവന്റെ എതിർപ്പുകൾ എല്ലാം അവളുടെ വായിൽ അലിഞ്ഞു ഇല്ലാതെ ആയി……..
അനുവിന്റെ പുറത്തു ചുറ്റി ദേവന്റെ കൈകൾ അവളെ വലിഞ്ഞു മുറുക്കിയപ്പോൾ അവൾ ദേവന്റെ വായിൽ നിന്നും അവളുടെ വായ പിൻവലിച്ചു. ഉമിനീർ നൂലുകെട്ടി അപ്പോളും അവരെ പരസ്പരം ബന്ധിപ്പിച്ചു നിർത്തി. കണ്ണ് തുറന്ന അനു കാണുന്നത് ഇരുകണ്ണുകളും നിറഞ്ഞു തുളുമ്പുന്ന ദേവന്റെ വലിഞ്ഞു മുറുകിയ മുഖമായിരുന്നു. ആ മുഖത്തു അവൾക്കു കാണാമായിരുന്നു. തന്നോട് ചെയ്തു കൂട്ടിയ എല്ലാ തെറ്റുകൾക്കും മാപ്പിരക്കുന്ന ദേവനെ.
അനു അവന്റെ ഇരുകണ്ണുകളിലും നിറഞ്ഞ ആ നീർതുള്ളികളെ അവളുടെ പനിനീർ ചുണ്ടുകളിൽ മുത്തിയെടുത്തു.
അനൂ……
വിളിക്കുമ്പോൾ ദേവന്റെ കണ്ഠം ഇടരുന്നുണ്ടായിരുന്നു. ഒരു പക്ഷെ അവന്റെ ജീവിതത്തിൽ ആദ്യമായി….
അനു :മ്മ്
അവന്റെ വിളിയെ നേർത്ത ഒരു മൂളലിൽ ഒതുക്കി അവൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി.
ദേവൻ :അനു..
അനു :മ്മ്
ദേവൻ :അനൂ.. നിനക്ക് എങ്ങനെ കഴിയുന്നു എന്നോട് പൊറുക്കാൻ.എന്നെ ഇങ്ങനെ സ്നേഹിക്കാൻ. ഒരു പെണ്ണിനും മറക്കാനും പൊറുക്കാനും പറ്റാത്ത അത്രയും വലിയ മഹാപാപം നിന്നോട് ചെയ്തിട്ടും നിനക്ക്…