“ഹായ് മാഡം ഞാൻ രാജീവ് ”
അമ്മ :- ആ ചേട്ടൻ പറഞ്ഞിരുന്നു കയറിവരു… ഇങ്ങോട്ട് ഇരിക്കൂ…
അവിടെ കിടന്ന് സോഫ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.
കയറിവന്ന രണ്ടുപേരും വീട് ഒന്ന് കണ്ണുകൊണ്ട് ചുറ്റി കണ്ടതിനുശേഷം അമ്മയെ അടിപൊളി ഒന്നു നോക്കിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു….
രാജീവ് :- മേടത്തിന്റെ പേര് രാധിക എന്നാണ് അല്ലേ…
അമ്മ :- അതെ
രാജീവ് :- ഞാൻ പരിചയപ്പെടുത്താൻ വിട്ടുപോയി ഇത് എന്റെ സുഹൃത്ത് അഷ്കർ എന്റെ പാർട്ണർ കൂടിയാണ്..
അഷ്കർ :-ഹായ് മാഡം
അമ്മ :- ഹായ്
രാജീവ് :-മാഡം ഈ പറഞ്ഞ പ്രോപ്പർട്ടി ഇവിടെ അടുത്ത് തന്നെയാണോ
അമ്മ :-അത് ഇവിടുന്നൊരു രണ്ട് കിലോമീറ്റർ മാറിയാണ്
രാജീവ് :-മേടത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ ആ പ്രോപ്പർട്ടി ഒന്ന് കാണാൻ സാധിക്കുമോ എന്നാലേ ഞങ്ങൾക്ക് അതിനനുസരിച്ച് പ്ലാൻ തയ്യാറാക്കാൻ സാധിക്കുകയുള്ളൂ മാഡത്തിന്റെ മനസ്സിലുള്ള ഡിസൈൻ കൂടി പറയാം
അമ്മ :-ഒക്കെ നമുക്ക് പോകാം ഒരു പത്ത് മിനിറ്റ് ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ
രാജീവ് :-ശരി മാഡം ഞങ്ങൾ വെയിറ്റ് ചെയ്യാം
അമ്മ :-പിന്നെ എന്നെ മേടം എന്ന് വിളിക്കേണ്ട എന്തോ പോലെ ഫീൽ ചെയ്യുന്നു…
രാജീവ് :-അയ്യോ ഞങ്ങൾ ക്ലയന്റ് ആയതുകൊണ്ട് അല്പം ബഹുമാനം തന്നതാണ്…
അഷ്കർ :-അപ്പോൾ ഞങ്ങൾ എന്തു വിളിക്കും
അമ്മ:- രാധിക എന് വിളിച്ചോളൂ
രാജീവ് :-ശരി രാധിക
മൂവരും ചിരിക്കുന്നു….