അച്ഛൻ :- ആണല്ലോ എന്ന് ഇത് എന്റെ പൊന്നുമോള് ഡീൽ ചെയ്… നിന്റെ നമ്പർ ഞാൻ അവർക്ക് അയച്ചു കൊടുത്തിട്ടുണ്ട് അവർ അവിടെ എത്തുമ്പോൾ നിന്നെ വിളിക്കും..
അമ്മ :- ഓ ശരി ചേട്ടാ…
പിന്നെ എന്തൊക്കെയോ സംസാരിച്ചതിനുശേഷം അച്ഛൻ കോൾ കട്ട് ചെയ്തു.. അമ്മ കുറേനേരം എന്തൊക്കെയോ ആലോചിച്ചിരുന്നിട്ട് ഞങ്ങൾക്ക് ഭക്ഷണം എടുത്തു തന്നു… ഞങ്ങൾ മൂന്നാളും ഭക്ഷണം കഴിച്ചതിനു ശേഷം ഞാനും അനിയനും ഉറങ്ങാനായി ബെഡ്റൂമിലേക്ക് പോയി… അമ്മ പിന്നെയും അടുക്കളയിലും എന്തോ തട്ടും മുട്ടും ഒക്കെ കേൾപ്പിച്ചതിനു ശേഷം കുറെ കഴിഞ്ഞ് ലൈറ്റ് ഓഫ് ആക്കി നടന്നു പോകുന്നത് കണ്ടു….
പിറ്റേദിവസം ഒരു ഞായറാഴ്ചയായിരുന്നു ഞങ്ങൾക്ക് സ്കൂളിൽ പോകേണ്ടിയിരുന്നില്ല.രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിച്ച് അല്പനേരം ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ ഫോൺ ബെൽ അടിക്കുന്നത് ശ്രദ്ധിച്ചത്… അടുക്കളയിൽ നിന്നും ഇറങ്ങി വന്ന അമ്മ ഫോൺ എടുത്ത് സംസാരിച്ചു…
അമ്മ :- ഹലോ…ആരാണ്?… ചേട്ടൻ ഇന്നലെ വിളിച്ച് പറഞ്ഞിരുന്നു നിങ്ങൾ ഇപ്പോൾ എവിടെയാ നിൽക്കുന്നേ… ആ അതെയതെ അതിന് തൊട്ട് ഇപ്പുറത്ത് കാണുന്ന കറുത്ത ഗേറ്റ് ഇട്ടേക്കുന്ന ഒരു രണ്ടു നില വീട്…….അതിന്റെ മുകളിൽ തന്നെ ആണ് ഞങ്ങൾ താമസിക്കുന്ന ഇങ്ങോട്ട് വന്നാൽ മതി …
ഒരു 10 മിനിറ്റിനുള്ളിൽ കോളിംഗ് ബെൽ കേട്ടു…. അമ്മ ചെന്ന് ഡോർ തുറന്നപ്പോൾ… രണ്ട് ചെറുപ്പക്കാർ പുറത്ത് നിൽക്കുന്നു… ഡോർ തുറന്ന് നിൽക്കുന്ന അമ്മയെ കണ്ടു ഒരു നിമിഷം അമ്മയെ കണ്ണുകൊണ്ട് മൊത്തം ഉഴിഞ്ഞെടുത്ത് ആദ്യം എന്ന ചെറുപ്പക്കാരൻ പറഞ്ഞു…