അഷ്കർ :- ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇത്ര പെട്ടെന്ന് ഒരുങ്ങി വരുന്നത് കാണുന്നത്… രാധിക വർക്ക് ചെയ്യുന്നുണ്ടോ…
അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു “ഇല്ല ”
അമ്മ ഞങ്ങളുടെ പറഞ്ഞു നിങ്ങൾ രണ്ടാളും കഥകടച്ച് ഇവിടെ ഇരിക്ക് അമ്മ പോയിട്ട് ഇവരെ ആ പ്രോപ്പർട്ടി കാണിച്ചിട്ട് ഇപ്പോൾ തിരിച്ചു വരാം….
ഞങ്ങളെ കൂട്ടാതെ അമ്മ മാത്രമാണ് വരുന്നതെന്ന് അറിഞ്ഞ അവർ രണ്ടുപേരുടെ മുഖത്ത് ഒരു വല്ലാത്ത തിളക്കം ഞാൻ കണ്ടു….
രാജീവും അഷ്കറും കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയപ്പോൾ അമ്മ ബാക്കിൽ കയറിയിരുന്നു…. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മൂന്നുപേരും തിരികെ വന്നു…
വീട്ടിലേക്ക് കയറി വന്നതും മൂന്നാളും വളരെ ചിരിച്ചു കാര്യം പറഞ്ഞു കൊണ്ടാണ് കയറിവന്നത്… രാജീവ് എന്തൊക്കെയോ കോമഡികൾ പറയുന്നുണ്ട് അമ്മ അത് കേട്ട് പൊട്ടിചിരിക്കുന്നുമുണ്ട്… ഈ തുടിഞ്ഞ സമയം കൊണ്ട് ഇവർ ഇത്രയും അടുത്ത സുഹൃത്തുക്കളായോ എന്നെനിക്ക് തോന്നിപ്പോയി….
അല്പം നേരം അവിടെ നിന്ന് എന്തൊക്കെയോ പ്ലാനുകളും ഡിസൈനുകളിലും പറ്റി അവർ മൂവരും സംസാരിക്കുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞ് അവർ യാത്ര പറഞ്ഞു ഇറങ്ങുവാൻ തുടങ്ങി… രാജീവ് പോകാൻ നേരം എനിക്ക് അനിയനും ടാറ്റ നൽകി… അഷ്കർ ഇറങ്ങുന്നതിന് മുമ്പ് അമ്മയെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു
അഷ്കർ :- രാധിയുടെ നമ്പർ ഞാൻ രാജീവിന്റെ അടുത്ത് വാങ്ങിയിട്ടുണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം..