മുക്കിനു താഴെ അവളുടെ മേൽചുണ്ടിന് മുകളിൽ നനുത്ത രോമങ്ങളിൽ പൊടിഞ്ഞ വിയർപ്പുകണങ്ങളെ നാവിൽ കൊരുത്തെടുക്കാൻ ദേവന് അതിയായ ആഗ്രഹം തോന്നി പോയി. മേൽ ചുണ്ടിനു താഴെ അവളുടെ കിന്നരി പല്ലുകൾ. ഇടയിൽ ഒന്നു മറ്റൊന്നിനു മുകളിൽ കയറി ഇരിക്കുന്നത് അവളുടെ ചിരിക്കു എന്നും വർണം കൂട്ടിയിട്ടേ ഉള്ളു. ചായക്കൂട്ടിന്റെ അകമ്പടി ലവലേശം ഇല്ലാതെ തന്നെ ഇളം ചുവപ്പ് നിറത്തിൽ നനവാൽ തിളങ്ങിയ അവളുടെ അല്പം താഴേക്കു മലർന്ന ആ കീഴ്ച്ചുണ്ടുകൾ കണ്ട മാത്രയിൽ അവൻ അതിലേക്കു തന്റെ തല താഴ്ത്തി. എത്ര മുത്തിയിട്ടും ചപ്പി വലിച്ചു നുണഞ്ഞു കുടിച്ചിട്ടും മതി വരാത്ത ആ പനിനീർ ദളങ്ങളിലേക്ക് അവന്റെ ചുടു ശ്വാസം പതിഞ്ഞ മാത്രയിൽ താനും അതഗ്രഹിച്ചു എന്നറിയിച്ചുകൊണ്ട് അനു വായ തുറന്ന് നാവിനെ പുറത്തേക്കു നീട്ടി.
തന്നോടുള്ള മുഴുവൻ പ്രണയവും നിറച്ചു കൊണ്ട് അനു നീട്ടിയ നാവിനെ അവൻ തന്റെ താവിന്നാലും ചുണ്ടിന്നാലും ചപ്പി നുണഞ്ഞു അവളിലേക്കു ചേർന്ന്. ചുണ്ട് പരസ്പരം ചപ്പി കുടിച്ചു കൊണ്ട് ഇരു നാവുകളും നമ്മിൽ യുദ്ധം ചെയ്തു. പരസ്പരം തോറ്റു കൊടുക്കാത്ത യുദ്ധ വിരന്മാരെ പോലെ. ഒടുവിൽ ശ്വാസം കിട്ടാത്ത അവസ്ഥയിൽ വിട്ടുമാറി ഇരുവരും കിതച്ചു.
അപ്പോളും കണ്ണ് തുറക്കാതെ അനു ഇടത്തേയ്ക് തലചിരിച്ചു കൊണ്ട് കാതരയായി പുഞ്ചിരിച്ചു. വീണ്ടും കൈകളിൽ ഊന്നി ഉയർന്ന ദേവൻ അവളുടെ കിടപ്പിനെ വീണ്ടും ആസ്വദിക്കാൻ തുടങ്ങി. കാതുകളിൽ ഒരു മൊട്ടു കമ്മൽ. സ്വർണ്ണം ആണോ അറിയില്ല.കഴുത്തിൽ ആകെ ഒരു മഞ്ഞ ചരട് അതിന്റെ അറ്റത്തു തന്റെ പേരെഴുതിയ ആലില താലി. അത് അവളുടെ മാർക്കുടങ്ങൾക്കു ഇടയിൽ അവനെ നോക്കി പുഞ്ചിരിക്കുന്ന പോലെ തോന്നി.