എന്റെ വലതു സൈഡിൽ ഒരു പൾസർ 220 ബൈക്കിൽ ചാരി ഒരു നാൽപതു വയസ് പ്രായം തോന്നിക്കുന്ന ഒരു പരിഷ്കാരി നിൽക്കുകയാണ്. ഒരു നീല ജീൻസും ചുവല ടീ ഷർട്ടും ആണ് വേഷം, കണ്ടിട്ട് ഒരു എൺപതുകളുടെ വസന്തം തന്നെ. ഈ കിളവനെ നോക്കി ആ മൈര് പെണ്ണ് തോലിക്കേണ്ട ആവശ്യം എന്താണ്. ഞാൻ വീണ്ടും കുറച്ചു നേരം അവരെ രണ്ടു പേരെയും വീക്ഷിച്ചു.
അയാൾ തൊലിഞ്ഞ ചിരിയോടെ അവളെ ആസകലം നോക്കി വെള്ളം ഇറക്കുകയാണ്. അവൾ ഇടയ്ക്കൊക്കെ അയാളെ നോക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ഞാൻ മനസ് നൊന്തു നിൽക്കുമ്പോ ആണ് ദൂരെ നിന്ന് ബസ് വരുന്നത്. ബസിൽ കയറാൻ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയ എന്നെക്കാൾ മുന്നേ ആ മൈരൻ ബൈക്കും അവിടെ വെച്ച് റോഡ് ക്രോസ്സ് ചെയ്തു കഴിഞ്ഞു.
“ഷമീറ് കാക്ക എന്ന് വന്ന്?”
അയാൾ ബസ്സിൽ കയറുന്നതിനു തൊട്ടു മുൻപ് അതുവഴി പോയ ഏതോ ഒരു തെണ്ടി അയാളോട് ചോദിച്ച ചോദ്യത്തിൽ നിന്ന് അയാളുടെ പേര് ഷമീർ എന്നാണെന്നു എനിക്ക് മനസിലായി.
“ഇന്നലെ വന്നെടാ, ടൗൺ വരെ പോയിട്ട് വരട്ടെ”
ഇതും പറഞ്ഞു അയാൾ ആ ബസ്സിൽ ചാടി കയറി, അണ്ടി പോയ അണ്ണനെ പോലെ ബസ്സിനു പിന്നിൽ നിന്ന എന്നെ തള്ളി മാറ്റി അയാൾ മുന്നിലേക്ക് പോയി, എന്നെ മാത്രം അല്ല എന്റെ മുന്നിൽ നിന്ന എല്ലാവരെയും തള്ളി മാറ്റി അയാൾ മുന്നിൽ പെണ്ണുങ്ങൾ നിൽക്കുന്ന ഏരിയയിലേക്ക് പോയി. എന്റെ നെഞ്ച് ഒന്ന് കാളി. ഈ മൈരൻ എങ്ങോട്ടാണ് ആ പോയത്?
അൻസിബയുടെ അടുത്തേക്കാണോ?
ആ ഇപ്പോഴാണ് ഒരു കാര്യം ഓർത്തത്, ഞാൻ കഥ പറഞ്ഞു പോയി…ആരുടേയും പേരൊന്നും പറഞ്ഞില്ല, എന്റെ പേര് വിബിൻ, പിന്നെ ഞാൻ കഴിഞ്ഞ ഒരു മാസം ആയി പുറകെ നടന്നു എന്ന് പറഞ്ഞ ഇവളുടെ പേരാണ് അൻസിബ. പിന്നെ ഈ പോയ മൈരൻറെ പേര് ഇപ്പൊ കേട്ടല്ലോ….ഷമീറ് ….ഊംബ്ബാനക്കൊണ്ട് ഇവനൊക്കെ എവിടുന്നു കേറി വരുന്നോ എന്റെ ജീവിതത്തിലേക്ക്. ഇതെനിക്ക് ആദ്യത്തെ അനുഭവം അല്ലെന്നു ഞാൻ നേരത്തെ പറഞ്ഞല്ലോ…