ഞാൻ : ഹാ അപ്പൊ ഏത് ഉറക്കത്തിൽ വിളിച്ചാലും കുഴപ്പമില്ലല്ലോ അല്ലേ??
Stephy : ഒരു കുഴപ്പവുമില്ല.. എന്നാൽ എന്നും ഉറങ്ങുന്നതിനു മുന്നേ ഒന്ന് ചെയ്ത ശേഷമേ ഉറക്കമുള്ളൂ എന്നാണ് ഞങ്ങൾ തീരുമാനിച്ചത്.
ഞാൻ : ആഹാ അത് മതി. ഇനി അങ്ങോട്ട് നമ്മൾ ഒരു കലക്ക് കലക്കും
Stephy : പിന്നല്ല. നീ എന്തായാലും ഒന്ന് നോക്കി വെക്ക്. എന്തൊക്കെ പ്ലാൻ കിട്ടുന്നോ അതൊക്കെ നോക്കി വെക്ക് അതിൽ നല്ലത് സെറ്റ് ആക്കാം.
ഞാൻ : Ok ചേച്ചി.. അത് ഞാൻ നോക്കാം.
Stephy : അപ്പൊ ശേരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ.
Stephy പോയ ശേഷം ഫുൾ ചിന്ത അതിലായി. മാമിക്ക് എന്താ surprise കൊടുക്കുക. എന്തായാലും എന്റെ വക ഒരു ഗിഫ്റ് കൊടുക്കുന്നുണ്ട്. അതല്ലാതെ വേറെ എന്താ ചെയ്യാ. ഹാ എന്തേലും ഒക്കെ കിട്ടും അപ്പൊ നോക്കാം.
കാൽ പിടിച്ചിരിക്കുന്നത് കൊണ്ട് ഞാൻ കളിക്കാൻ പോയില്ല. ഉച്ചഭക്ഷണത്തിന് ശേഷം നല്ലൊരു മയക്കം, ശേഷം ഉണർന്ന് ഒരു ചായ കുടിയൊക്കെ കഴിഞ്ഞ് ഒന്ന് വിശ്രമിക്കുന്ന സമയത്ത് മാമി കുറച്ചു notes എടുത്തു എന്റെ അടുത്ത് വന്ന് ഇരുന്നു.
ഞാൻ : ആഹാ പഠിക്കാൻ പോകുവാണോ??
മാമി : ഏയ് കുറച്ചു എഴുതാനുണ്ട്.
ഞാൻ : ഓഹ് അപ്പൊ ചേച്ചിക്ക് ഇല്ലേ??
മാമി : അവൾ മുൻപേ എഴുതിയതാ.
ഞാൻ : എന്നിട്ട് ചേച്ചി എവിടെ കണ്ടില്ലല്ലോ??
മാമി : അവൾ രാത്രീയിലേക്കുള്ള ആഹാരം വാങ്ങാൻ പോയി.
ഞാൻ : ഓഹ് എന്നെ വിളിച്ചെങ്കിൽ ഞാൻ പോയി വാങ്ങുമായിരുന്നല്ലോ..
മാമി : അതിനെന്താ അവൾ പോയാൽ??
ഞാൻ : ഇനി അവളെ വേറെ ആരും നോക്കി വെള്ളമിറക്കണ്ട അതിന് ഞാൻ ഉണ്ട്.