ഞാൻ : എന്ത് നല്ല മനുഷ്യരാണ്… ഹോ…
മാമി : ആടാ അന്ന് വീട് നോക്കാൻ വന്നപ്പോ ആ മാമൻ മാത്രമേ വന്നോളു നല്ല സ്വഭാവം.
സ്റ്റെഫി : വീട് നോക്കാൻ വന്നപ്പോ അയാൾ പുറത്തു നിന്നിട്ട് നിങ്ങൾ കയറി കണ്ടോളു എന്നൊക്കെ പറഞ്ഞിരുന്നു. ആള് പാവമാ…
ഞാൻ : ഹാ ആ ചേച്ചിയും പാവം തന്നെ.
മാമി : ഓ.. കണ്ട് നിന്റെ ഉഴിയൽ.
ഞാൻ : എന്ത്??
സ്റ്റെഫി : നീ അവരെ തന്നെ നോക്കി വെള്ളമിറക്കുന്നത് ഒക്കെ ഞങ്ങൾ കണ്ട്.
ഞാൻ : അത് പിന്നെ നല്ലൊരു ചേച്ചി കാണാനും കൊള്ളാം അങ്ങനെ നോക്കി നിന്നതല്ലേ…
മാമി : നീ അവരുടെ മറ്റു പല സ്ഥലത്തുമാണല്ലോ നോക്കിയത്.
ഞാൻ : അത് പിന്നെ… കണ്ണ് ഇടക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകും അത് കണ്ട്രോൾ ചെയ്യാൻ പറ്റൂല്ലെന്നേ…
സ്റ്റെഫി : ഇവന്റെ നോട്ടം വല്ലതും അയാൾ കണ്ടിരുന്നേൽ അപ്പോഴേ എല്ലാത്തിനേം അയാൾ പുറത്താക്കിയേനെ.
ഞാൻ : അതിനൊക്കെ ഒരു ടെക് ഉണ്ട്. അത് അങ്ങെനെ ഒന്നും പിഴക്കില്ല.
മാമി : ഉവ്വാ.
ഞാൻ : വാ snacks ബാക്കിയുണ്ട് അത് കഴിച്ചിട്ടാവാം ബാക്കി.
അങ്ങനെ ചായ ഒക്കെ കുടിച്ച ശേഷം സമയം ഉച്ച ആകാറായിരുന്നു. അപ്പോഴാണ് വീണ്ടും നിമിഷയുടെ ഓർമ്മ വന്നത്. Phone എടുത്തു നോക്കുമ്പോ message വന്നിട്ടുണ്ട്.
Hai….
എടാ എവിടെയാ…
നിന്റെ അനക്കം ഒന്നും ഇല്ലല്ലോ…
ഇന്നലെ nyt ഒക്കെ എവിടെ ആയിരുന്നു..
വീണ്ടും നിമിഷ offline തന്നെ. റിപ്ലൈ അയച്ചിട്ടേക്കാം. വരുമ്പോ നോക്കാം ബാക്കി.
Hai da…. കുട്ടാ….
ഞാൻ ഇന്നലെ കുറച്ചു തിരക്കായിപ്പോയി.
ഇന്ന് ഇപ്പോഴാ ഒന്ന് തിരക്ക് ഒഴിഞ്ഞത്.