ഞാൻ : Ok.
ഇത് ഇവൾ ഗെയിം കളിക്കാൻ വിളിക്കുന്ന സമയത്തു ഇവിടെ പൊരിഞ്ഞ പോരാട്ടത്തിന് സമയം ആകുമല്ലോ. അപ്പൊ അവിടെ നിക്കണോ അതോ ഇവിടെ നിക്കണോ?? ആകെ കൺഫ്യൂഷൻ ആയല്ലോ..
Stephy : എടാ ചെറുക്കാ എടുത്തു കഴിക്ക്. ഇനി അങ്ങോട്ട് നീ പട്ടിണി കിടക്കാൻ പാടില്ല.
ഞാൻ : അതെന്താ??
മാമി : നിന്റെ ഓരോ എനെർജിയും ഇനി ഞങ്ങൾക്കുള്ളതാ…
ഞാൻ : ഹോ.. എന്നാൽ ഇനി മന്തി തിന്നാലും പോരാതെ വരുമല്ലോ…
മാമി : ഇനി നീ കടയിൽ നിന്നും ചായ കുടിക്കണ്ട ബൂസ്റ്റ് ഇട്ട് പാല് കുടിക്ക്.
Stephy : കൂടെ ഓരോ ഏതപ്പഴുവും കഴിച്ചോ..
ഞാൻ : എങ്കിൽ കുറച്ചു ബദാം പരിപ്പും അണ്ടിപ്പരിപ്പും കൂടെ വാങ്ങിച്ചോ കഴിക്കാൻ.
മാമി : അയ്യോ അണ്ടി പരിപ്പ് വേണ്ട. അത് കഴിച്ച് ഇനിയും പരുത്താൽ ഞങ്ങൾക് പണിയാ.
Stephy : ഹാ.. അത് കലക്കി.
ഞാൻ : എന്റെ പുന്നാര മാമി മോളെ… നിന്റെ അസ്ഥാനത്തെ കോമഡി കുറച്ചു കൂടുന്നുണ്ട്. അവസാനം ആസനത്തിൽ ഒരു കോമഡി ഞാൻ അങ്ങ് കാച്ചും.
മാമി : അയ്യോ വേണ്ടായേ.. ഞാൻ ഇനി മിണ്ടുന്നില്ലേ..
ഞാൻ : അതാ നല്ലത് രണ്ടും കഴിക്കാൻ നോക്ക്.
Stephy : നീയും കഴിക്ക്. ഇനി ഒരുപാട് പണിയുള്ളതാ.
ഞാൻ : ഹാ ok ok.
കഴിച്ചു കഴിഞ്ഞ് ഓരോരുത്തരും ഫോണുമായി ഓരോ സ്ഥലത്തേക്ക് ഇരുന്നു. Stephy സ്ഥിരം site ആയ അടുക്കളയിൽ ഇരുന്നുകൊണ്ട് വീട്ടിലേക്ക് വിളി തുടങ്ങി. മാമി റൂമിലേക്ക് പോയി ഞാൻ പുറത്തേക്കും. എന്നാൽ എന്റെ വിളി പെട്ടെന്ന് കഴിഞ്ഞു. കാരണം ഫോണിൽ ചാർജ് ഒട്ടും തന്നെ ഇല്ലായിരുന്നു. അത്കൊണ്ട് ഹാളിൽ വന്ന് ഫോൺ ചാർജിൽ ഇട്ടു. നോക്കുമ്പോ stephy കിച്ചണിലെ സ്ലാബിൽ ഇരുന്നുകൊണ്ട് തകർക്കുകയാണ്. ഞാൻ അടുത്ത് വന്നു അവൾ വീട്ടിലേക്ക് വിളിക്കുകയാണെന്ന് ഒരു സൂചന കയ്യാലേ തന്നു. ഞാൻ കുറച്ചു നേരം അടുത്ത് നിന്ന് കത്തിവെപ്പ് കേട്ടു. കേട്ട് നിന്ന് കാൽ കഴക്കാൻ തുടങ്ങി. ഫോണിൽ ചാർജ് ഇല്ലാത്തോണ്ട് അതിലും കുത്തി കിടക്കാൻ പറ്റില്ല. പിന്നെ നേരെ റൂമിലേക്ക് പോയി. അവിടെയും മാമിയുടെ കത്തിവെപ്പ് നടക്കുകയാണ്.