നിമിഷ message അയച്ചിട്ടുണ്ട്.
എടാ എവിടാ…
ഒരു ഗെയിം കളിക്കാൻ പോരുന്നോ…
ഇവിടെ നല്ല ബോറിങ്..
നീ അങ്ങ് വന്നാൽ മതി.
ഞാൻ റിപ്ലൈ കൊടുത്തു.
ഞാൻ ഫുഡ് കഴിക്കുവാ..
കുറച്ചു പണിയുണ്ടായിരുന്നു..
കഴിഞ്ഞിട്ട് കയറി വരാം.
എന്നാൽ നിമിഷയുടെ reply ഉടനെ വന്നു.
വേണ്ടെടാ കളി അങ്ങോട്ട് ശരിയാകുന്നില്ല..
ഞാൻ ഇറങ്ങി.
നമുക്ക് പിന്നെ കളിക്കാം…
ഞാൻ : രാത്രി ആ കളി മാത്രം മതിയോ??
നിമിഷ : അത് പോരെ??
ഞാൻ : അത് പോരാ…
നിമിഷ : അതിനുള്ള വഴിയേ ഉള്ളൂ…
ഞാൻ : അതും ശെരിയാ…
നിമിഷ : എന്നാടാ നമുക്ക് ഒരു അവസരം കിട്ടുക??
ഞാൻ : എന്റെ മുത്തേ കാത്തിരിക്കണം. അത്രയേ ഞാൻ പറയുന്നുള്ളു..
നിമിഷ : ഹാ അത് എത്രെയാന്ന് വെച്ചാ??
ഞാൻ : അല്ലെങ്കിൽ ഞാൻ രാത്രി ആരും കാണാതെ മതി ചാടണം.
നിമിഷ : അത് ok പക്ഷെ നീ വരുന്നില്ലല്ലോ അതല്ലേ പ്രശനം.
ഞാൻ : അയ്യടാ എന്നിട്ട് വേണം ആരേലും കണ്ടിട്ട് എന്നെ നിന്റെ വീടിന്റെ തൂണിൽ പിടിച്ചു കെട്ടിയിടാൻ.
നിമിഷ : ഹാ.. അപ്പൊ പേടിയുണ്ടല്ലേ…
ഞാൻ : പേടിക്കാതിരിക്കാൻ ഞാൻ blood donation വേണ്ടിയല്ല വരുന്നത്. മതിൽ ചാട്ടമാണ് മലരേ.. പിടിച്ചാൽ നല്ല അടി കിട്ടും, ചീത്തപ്പേര് വേറെയും.
നിമിഷ : ഹാ.. നല്ല risk ഉണ്ട്.
ഞാൻ : അത്കൊണ്ട് അവസരം കിട്ടുന്നത് വരെ ക്ഷമിച്ചേ… പറ്റു…
നിമിഷ : ഹാ അതിനൊക്കെ ഒരു അവസരം കിട്ടും അന്ന് നമ്മൾ പൊളിക്കും.
ഞാൻ : പിന്നല്ല.
നിമിഷ : ഓഹ്.. Ok ok.
ഞാൻ : അപ്പൊ ശെരി dude.. കുറച്ചു കഴിഞ്ഞു ഗെയിമിൽ കാണാം.
നിമിഷ : ഞാൻ കയറുമ്പോ വിളിക്കാം.