“ പൂതി തീർന്നിട്ടില്ലെന്ന് അറിയാമപ്പച്ചാ… എന്നാലും ഒരു മാസം കൂടി എന്റെ കുട്ടനൊന്ന് പിടിച്ച് നിൽക്ക്… ഇതിന്റെയൊക്കെ കുറവ് അച്ചായന്‍ പോയിക്കഴിഞ്ഞ് തീർത്ത് തരണുണ്ട്…”
“ എങ്കിൽ അടുത്ത വരവിൽ തന്നെ അവനൊരു സ്പെയർ പാർട്ട്സ് കട ടൗണിൽ കാണും.” അയാൾ അവളുടെ കവിളിൽ അമർത്തി ചുംബിക്കുമ്പോഴാണ് അവൾ ജനലിലേക്ക് ശ്രദ്ധിക്കുന്നത്.
ഒരു മഞ്ഞ ലൈറ്റ്! പൊട്ട് പോലെ.
“ അപ്പച്ചാ… അവിടെന്താ ഒരു ലൈറ്റ്! നോക്കിയേ….”
അയാൾ ജനലിലേക്ക് നോക്കിയതും കണ്ണൻ പെട്ടെന്ന് ഫോൺ മാറ്റിക്കളഞ്ഞു.
“ ഓ… അത് അകത്തെ വല്ല ഇന്റിക്കേറ്ററും കത്തിക്കിടക്കുന്നത് ആയിരിക്കുമെടി… നീയിങ്ങനെ പേടിക്കാതെ…” അയാൾ നിസ്സാരവൽക്കരിച്ചു.
“ അതല്ല, ഞാൻ കാണിച്ചപ്പൊ ആ ലൈറ്റ് ഓഫായി.”
“ അതീ കട്ടുതിന്നുമ്പൊ ഇല്ലാത്തതൊക്കെ ഉണ്ടെന്ന് തോന്നും.. മനസ്സില്‍ ആ വിചാരം എപ്പഴും കിടക്കുന്നുണ്ടാ… ങ്ഹാ.. നീ നടക്ക്…”
അവർ നടന്നുനീങ്ങിയപ്പോഴും മിനി ഇടയ്ക്കിടെ സംശയത്തോടെ തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു. എത്ര മറിച്ച് ചിന്തിച്ചിട്ടും ജനലിന്റവിടെ ആരോ നിൽക്കുന്നെന്ന ഉൾഭയം അവളെ അലട്ടിക്കൊണ്ടിരുന്നു. ചില പേടികൾക്ക് അങ്ങനെ വലിയ കാരണം വേണ്ടല്ലോ. പ്രത്യേകിച്ച് അരുതാത്തത് ചെയ്യുമ്പോഴാകും പിടിക്കപ്പെടാനുള്ള എല്ലാ സാധ്യതയേയും പറ്റി കൂടുതൽ ഓർത്തോർത്ത് പേടിക്കുക.
കണ്ണനും മായയും വീട്ടിലെത്തുമ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. കണ്ണുകളിലേക്ക് വിരുന്ന് വരാൻ മടിച്ച ഉറക്കത്തെ തഴഞ്ഞ്, എടുത്ത വീഡിയോ പ്ലേ അവൻ ചെയ്തുനോക്കി. നീലചിത്രമല്ല, മഞ്ഞ തീനാളത്തിൽ ഒരു മന്മധനടനം അരങ്ങേറുന്നത് പോലെയാണെല്ലാം. എന്തായാലും ആ മുരടൻ സംസാരം വറീതിന്റെയാണെന്ന് അന്നാട്ടുകാർക്ക് എളുപ്പം വ്യക്തമാകും. അയാൾക്കിട്ടൊരു പണി കൊടുക്കാന്‍ ഇതുമതി.