“ അപ്പൊ നീയെന്താ, അതുപോലെ ആളെ വിളിച്ചു കൂട്ടാൻ പോകുവാ?” അവൾ ചോദിച്ചു.
“ കൂട്ടിയേനെ… പക്ഷേ നമ്മളും പെടും. തൽക്കാലം പിന്നത്തേക്ക് ഉപയോഗിക്കാൻ ഒരു തെളിവ് ഇരിക്കട്ടെ…” അവൻ ഫോണിന്റെ ക്യാമറ ഓണാക്കി.
“ ങാ… ഇനി ചേച്ചിയാ മൊബൈൽ വെട്ടമങ്ങോട്ട് അണച്ചേ… നമ്മളകത്ത് ഉണ്ടെന്ന് കാണണ്ട.”
അവൻ പറഞ്ഞത് ശരിയായിരുന്നു. അവർ തുണി പെറുക്കിക്കൊണ്ടിരുന്ന മുറിയുടെ പുറംചുവരിനോട് ചേർന്നാണ് സതീശന്റെ പശുത്തൊഴുത്ത്. മുറിയും തൊഴുത്തും തമ്മിൽ ഒരു ഗ്ലാസ്ജനലിന്റെ മറവ് മാത്രം. അകത്ത് വെട്ടമുണ്ടെങ്കിൽ എന്തായാലും പുറത്തുനിന്ന് കാണാം.
ഏതാനും നിമിഷങ്ങൾക്കകം നിഴലുകള്‍ തൊഴുത്തിലേക്ക് കേറി വന്നു. വന്നുടനെ പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പുരുഷശബ്ദം. വറീത് മാപ്പിളയുടെ തന്നെ.
“ നീയാ ലൈറ്റിട്ടേ… ആ പെണ്ണ് പോയെന്നല്ലേ പറഞ്ഞത്…”
“ ഹ്മം… എന്നാലും വെട്ടോം വെളിച്ചോം കണ്ടോണ്ട് ആരേലും വന്നാല്‍… ഇവിടെ തട്ടും കൊട്ടും കേട്ടെന്ന് പറഞ്ഞല്ലേ അവൾ സ്ഥലം വിട്ടത്.”
“ ഹിഹി… അത് മറ്റാരും അല്ലെടി… തട്ടിയതും കൊട്ടിയതുമൊക്കെ ഞാൻ തന്നായിരുന്നു.” വറീതേട്ടന്റെ വികൃതമായ ചിരി.
“ ഹോ… ഹെന്റെ അപ്പച്ചാ… നിങ്ങളെക്കൊണ്ട്! ന്നാലും നിങ്ങക്കിതിന്റെ വല്ല ആവശ്യവുണ്ടോ? വീട്ടിൽ കിട്ടുന്നത് പോരാട്ടാഞ്ഞിട്ടാണോ ഇനി അവൾടെ കൂടി ചെറ്റ പൊക്കാൻ പോകാൻ?… ആ പെണ്ണാങ്ങാനും അറിഞ്ഞായിരുന്നേൽ…”
“ പ്ഫ എരണംകെട്ടവളെ… അവടെ ഉപദേശം! വീട്ടിലുള്ളവളുമാരെ കൊള്ളില്ലേൽ പൊരയിലുള്ള ആണുങ്ങൾ അയലോക്കത്തുള്ളവളുമാരുടെ പള്ള തേടി പോയന്നൊക്കെയിരിക്കും! നിങ്ങളെ കൊള്ളാഞ്ഞിട്ടാ…”