“ വാ… ചോറ് എടുക്കാം.” അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ച് അകത്തേക്ക് നടന്നു. അവന് ചെറിയ ചിരിയൊക്കെ വന്നു. ഇതിപ്പോൾ തന്റെ വീടാണോ മായേച്ചിയുടെ വീടാണോ എന്നാണ് സംശയം.
രാവ് വൈകുവോളം അവൻ അച്ഛന്റെ കട്ടിലില്‍ കിടന്ന് ആലോചിക്കുകയായിരുന്നു. ഓരോ നിമിഷവും മായേച്ചിയുടെ മുഖം തെളിഞ്ഞു നിന്നു. ചേച്ചി എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. എന്താണ് തനിക്കീ ഗതി വന്നതിന് അവരാ കാരണമെന്നൊക്കെ പറഞ്ഞത്? അവർ ആഗ്രഹിക്കാത്ത വഴിയിലൂടെയാണ് കുഞ്ഞ് ഉണ്ടായതെന്ന് പറഞ്ഞത്? എന്തൊക്കെയോ രഹസ്യങ്ങളുണ്ട്. അച്ഛനും കുറെയൊക്കെ അറിയാമായിരിക്കണം.
എന്തായാലും മായേച്ചിയുടെ അപ്രതീക്ഷിതമായ വരവ് ഒരു പരിധിവരെ അംബിക ടീച്ചറുടെ വിയോഗം മറക്കാൻ അവനെ സഹായിച്ചെന്ന് വേണം പറയാന്‍. കുറച്ചൊന്ന് ഉറങ്ങാൻ കഴിഞ്ഞു.
രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അടുക്കളയിൽ തട്ടും മുട്ടുമൊന്നുമില്ല. ചേച്ചി ഉണർന്നിട്ടുണ്ടാവില്ല. മുറിയില്‍ തട്ടി നോക്കിയപ്പോഴേക്കും വാതിൽ തുറന്ന് വന്നു. ഇവർ പൂട്ടിയിരുന്നില്ലേ?!
അകത്ത് കേറി നോക്കിയപ്പോൾ, കക്ഷി നല്ല ഉറക്കം. മുട്ട് രണ്ടും വളച്ച്, വശം ചരിഞ്ഞാണ് കിടപ്പ്. മുട്ടിന് മുകളിലേക്ക് പാവാട കേറിക്കിടക്കുന്നു. ഗോതമ്പ് നിറമുള്ളയാ കണങ്കാലുകളിലേക്കും വെണ്ണക്കൽശില്പത്തിന്റേത് പോലെ മിനുസമായ കാൽവണ്ണകളിലേക്കും നേരിയ കറുപ്പ് ഛായ ബാധിച്ച മുട്ടുകളിലേക്കും അവൻ അറിയാതെ നോക്കിപ്പോയി. പാദസരത്തിന്റെ വെള്ളിച്ചങ്ങലയല്ലാതെ കാലിലൊന്നും ഒരൊറ്റ രോമം പോലുമില്ല. ഈക്കണക്കിന് തുടകളൊക്കെ എന്തായിരിക്കും! രോമങ്ങൾ കാണുമോ അതോ മാർബിൾ പോലെ മിനുസമായിരിക്കുമോ… മുട്ടുകൾ വരെ അനാവൃതമായ ആ വസ്ത്രത്തിനു പുറത്തേക്ക് അവരുടെ നീണ്ടുരുണ്ട തുടകൾ ഇറങ്ങിവരാൻ വെമ്പുന്ന കാഴ്ച അവന്റെയുള്ളിൽ ചൂട് പടർത്തി. ഉറക്കത്തിനിടയിൽ ചേച്ചി ഒന്നനങ്ങിയപ്പോൾ പാവാട വീണ്ടും പൊന്തി. തുടകളുടെ താഴേ പാതിയും വെളിപ്പെട്ടു. വിചാരിച്ചത് പോലെ ഒരു രോമം പോലുമില്ലാത്ത നല്ലടിപൊളി തുടത്തൂണുകൾ. ഉമ്മ വെക്കാൻ തോന്നിക്കുന്ന ഭ്രമിപ്പിക്കുന്ന ഒരു മാദകതിടമ്പാണ് അവന്റെ കിടക്കയിൽ കിടക്കുന്നത്.