എന്റെ അനുമോൾ 3 [Garuda]

Posted by

 

അമ്മ അകത്തു കിടക്കുകയായിരുന്നു. അച്ഛൻ ഇല്ലായിരുന്നു. രാജി സ്കൂളിൽ നിന്നും വന്നു അമ്മയുടെ മൊബൈലിൽ കളിക്കുന്നുണ്ട്. ഞാൻ അകത്തു ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒരു നിക്കറും ഒരു ടീ ഷർട്ടും എടുത്തിട്ട്. പിന്നെ മൊബൈലിൽ ഷോർട്സ് കണ്ടോണ്ടിരുന്നു.

 

അപ്പോഴാണ് മാമിയുടെ മെസ്സേജ്. താങ്ക്സ് രാജീവ്. ഞാൻ വെൽക്കം പറഞ്ഞു. നിന്നെ എല്ലാവരും വീട്ടിൽ രാജീവ്‌ എന്നാണോ വിളിക്കുന്നത്‌.

ഞാൻ : അതെ, എന്താ മാമി

 

മാമി : എപ്പോഴും അങ്ങനെ വിളിക്കുമ്പോൾ ഒരു സുഖമില്ല.

 

ഞാൻ : ഞാൻ 😄 സ്മൈലി ഇട്ടു കൊടുത്തു. ഇനിയിപ്പോൾ പേര് മാറ്റാൻ പറ്റില്ലല്ലോ.

 

മാമി : ഞാൻ ഇനി മുതൽ നിന്നെ രാജു എന്നെ വിളിക്കു.

 

ഞാൻ : കൊള്ളാം, മാമി മാത്രം അങ്ങനെ വിളിച്ചാൽ മതി. ഞാൻ ഒന്ന് എറിഞ്ഞു നോക്കി.

 

മാമി : ok അപ്പോൾ രാജു ഞാൻ പിന്നെ മെസ്സേജ് ചെയ്യാം. Bye

 

ഞാൻ : ok മാമി.

 

എനിക്ക് ഒരുപാട് സന്തോഷമായി. മാമി നല്ല കമ്പനി ആകുന്നത് പോലെ തോന്നുന്നുണ്ട്. അല്ലെങ്കിൽ രാജു എന്നൊന്നും വിളിക്കണ്ട ആവശ്യമില്ലല്ലോ. എനിക്കും ഇഷ്ടപ്പെട്ടു രാജു നല്ല പേര്. അപ്പോൾ അമ്മ എണീറ്റ് വന്നു. ഡ്രസ്സ്‌ എടുത്തോ. എടുത്തമ്മേ ഞാൻ അമ്മയുടെ ചോദ്യത്തിന് മറുപടി നൽകി. ആ അമ്മേ അമ്മച്ഛൻ അമ്മയോട് ഒന്ന് ചെല്ലാൻ പറഞ്ഞിരുന്നു. പാവം അമ്മയെ കാണാഞ്ഞിട്ട് നല്ല വിഷമം ഉണ്ട്. അമ്മയുടെ മുഖത്തു ഒരു സങ്കടം കണ്ടു അത് പറഞ്ഞപ്പോൾ. ആ ഇന്ന് തന്നെ പോകണം. ഞാൻ കുറെയായി പോയിട്ട് അമ്മ പറഞ്ഞു. അമ്മ അടുക്കളയിലേക്ക് പോയി ഞാൻ എന്റെ ബുക്കെടുത്തു എക്സാം അല്ലെ എന്തെങ്കിലും പഠിക്കാമെന്ന് വിചാരിച്ചു. രണ്ടു പേജ് വായിച്ചപ്പോൾ തന്നെ മടുത്തു. ബുക്ക്‌ അതേപോലെ മടക്കി വച്ചു. മൊബൈൽ എടുത്തു ചായ കുടിക്കാൻ പോയി.

Leave a Reply

Your email address will not be published. Required fields are marked *