രേഷ്മ : ഉം. പോയിട്ട് വാ
അവൾ കൂട്ടുകാരികളുടെ കൂടെ ബസിൽ കയറാൻ പോയി. ഞങ്ങൾ എപ്പോഴും ഒരുമിച്ചു ബസിൽ പോകാറില്ല. വല്ലപ്പോഴും മാത്രം. അതെന്താണെന്ന് ചോദിച്ചാൽ അതെന്തോ അങ്ങനെയാണ്. സ്ഥിരം പോകുന്ന കാവേരി ബസിൽ ഞാൻ കയറി വീട്ടിലേക്കു പോയി. വീട്ടിലെത്തിയതും ആദ്യം മാമിക്കു മെസ്സേജ് ചെയ്തു. മാമി റെഡി ആണോ ഞാൻ എത്തി. എന്റെ മെസ്സേജ് കാത്തിരിക്കുകയാണെന്ന് തോന്നുന്നു. പെട്ടെന്ന് റിപ്ലൈ വന്നു. റെഡി ആണെടാ. നീ വാ.. ഞാൻ ok എന്ന് മാത്രം റിപ്ലൈ നൽകി.
കുളിക്കാൻ കയറിയതും ഡ്രസ്സ് മാറിയതും ഒന്നും ഓർമയില്ല. പക്ഷെ നല്ല ഡ്രസ്സ് തന്നെ എടുത്തിട്ട്. പിന്നെ എന്റെ സ്പെഷ്യൽ സ്പ്രെയും. ഞാൻ അമ്മയോട് പറഞ്ഞു ഇറങ്ങി. ബൈക്ക് ആയതിനാൽ ഇന്ന് റോഡിലൂടെ വേണം പോവാൻ. ആകെ ഒരു തണുപ്പ് പൊലയായിരുന്നു എനിക്ക്. എന്നാൽ മനസ്സിൽ നിറയെ സന്തോഷവും. മാമിയുടെ വീടിന്റെ മുമ്പിൽ വണ്ടി നിർത്തി. അമ്മച്ചനുണ്ടായിരുന്നു അവിടെ ഞാൻ ചെന്ന് അമ്മച്ചന് ഒരു ഉമ്മ കൊടുത്തു. എന്തായിപ്പം ഈ വഴിക്കു എന്നോട് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിലേ നിനക്കൊക്കെ വരാൻ പറ്റുകയുള്ളു ലെ. മറ്റേത് നിന്റെ അമ്മയെങ്കിലും ഇടയ്ക്കു വരുമായിരുന്നു. ഇപ്പോൾ അതും ഇല്ല. അമ്മച്ചൻ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി. അവർക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. എന്തായാലും അമ്മയോട് ഒന്ന് വരാൻ പറയണം. അപ്പോഴാണ് മാമി ഇറങ്ങി വന്നത്. ഒരു മെറൂൺ കളർ ചുരിദാർ ടൈറ്റ് ആയി നിൽക്കുന്ന മാറിടങ്ങൾ. കുറിയൊക്കെ തൊട്ടു സുന്ദരി ആയിരിക്കുന്നു. കയ്യിൽ ഒരു ബാഗ് ഉണ്ട്. എന്നോട് വന്നു ചിരിച്ചു. പോകാം. ഞാൻ തലയാട്ടി സമ്മതം മൂളി. എന്നോട് പറഞ്ഞു. അമ്മച്ചനോട് ഇപ്പോൾ വരാമെന്നു പറഞ്ഞു ഞാൻ ബൈക്ക് എടുത്തു.ഞാൻ കാത്തിരുന്ന നിമിഷം. എന്റെ തോളിൽ കൈ വച്ചു. എന്റെ നെഞ്ചിൽ തീകത്തി. ഹോ ആ ഒരു നിമിഷം. പക്ഷെ ബൈക്കിൽ മാമി ഇരുന്നത് ഒരു സൈഡിലേക്ക് തിരിഞ്ഞ് ആയിരുന്നു. അതൊരു ചെറിയ സങ്കടമായിരുന്നെങ്കിലും അങ്ങനെങ്കിലും കിട്ടിയല്ലോ എന്നാശ്വസിച്ചു. ഞാൻ അമ്മച്ചനോട് തലയാട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി. മാമി കുറച്ചു അകലം പാലിച്ചാണ് ഇരിക്കുന്നത്. ഇത് ഒരു നടക്കു പോകുമെന്ന് തോന്നുന്നില്ല. നിന്റെ എക്സാം എന്നാടാ മാമി ചോദിച്ചു.