ഞാൻ എണീറ്റ് ഭക്ഷണം കഴിച്ചു നേരം വൈകി എണീറ്റത്തിന് അമ്മയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടി. പെങ്ങളത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.
സമയം രാത്രി 10 മണി. രേഷ്മ പിന്നെ മെസ്സേജ് ചെയ്തില്ല. അവൾ മെസ്സേജ് ചെയ്തിട്ട് ചെയ്യാമെന്ന് വിചാരിച്ചു. അപ്പോഴാണ് മാമിയുടെ മെസ്സേജ് വന്നത്. രാജു ഉറങ്ങിയോ എന്ന്.
ഞാൻ വേഗം റിപ്ലൈ നൽകി.
ഞാൻ : ഇല്ല മാമി. എന്തേ..
മാമി : അച്ഛനും അമ്മയും ഗിഫ്റ്റ് കണ്ടിട്ടെന്ത് എന്ത് പറഞ്ഞു.
ഞാൻ : അവർക്കു നല്ല സന്തോഷമായി. മാമിയെ കുറിച്ച് കുറെ പറഞ്ഞു.
മാമി : എന്നെ പറ്റിയോ. എന്ത്.
ഞാൻ : അയ്യടാ, അങ്ങനെ ഇപ്പോൾ സുഖിക്കണ്ട.
മാമി : പ്ലീസ് പറയടാ..
ഞാൻ : എന്തിനാപ്പോൾ അറിഞ്ഞിട്ട്. നല്ല കാര്യം മാത്രമേയുള്ളു.
മാമി : നീ പറയുന്നുണ്ടോ.😡 കലിപ്പിൽ
ഞാൻ : ചൂടാവണ്ട, മാമി നല്ല കൊച്ചാനെന്നും. മാമിയെ കിട്ടിയത് ഭാഗ്യമാണെന്ന് മൊക്കെ.
മാമി : 😊. അതൊന്നു പറഞ്ഞൂടെ നിനക്ക്. ഇതൊക്കെയല്ലേ നമുക്കുള്ളൊരു സന്തോഷം.
ഞാൻ : ഇപ്പോൾ സന്തോഷായില്ലേ.
മാമി : സന്തോഷായി. ഇനി നിന്റെ മാമൻ വിളിക്കുമ്പോൾ പറയണം.
ഞാൻ : ആരാ പൈസ തന്നെ വാച് വാങ്ങാൻ.
മാമി : അത് ഞാൻ സ്വരുകൂട്ടി വച്ച പൈസയാ.
ഞാൻ : അയ്യോ, ഇത്രെയും എടുത്തു വച്ചേതെല്ലാം എനിക്ക് തന്നോ.
മാമി : അതിനെന്താ. അല്ലാതെ എനിക്കെന്തിനാ ക്യാഷ്. പിന്നെ നീയെന്റെ ബെസ്റ്റ് കൂട്ടല്ലേ.
ഞാൻ : സുഖിച്ചു. അല്ല ഇന്ന് ഉറക്കമൊന്നുമില്ലേ.