അന്ന് അവൾക് നേരത്തെ വീട്ടിൽ പോകേണ്ടി വന്നതിനാൽ ഗ്രൗണ്ടിൽ പോയില്ല. അതാണ് എനിക്ക് വിഷമം ആയത്. കാരണം ഗ്രൗണ്ടിൽ പോയാൽ നോക്കി നിക്കാൻ കുറേ സീൻ കിട്ടുന്ന ദിവസം ആണ് അവൾ വരുമ്പോൾ പക്ഷെ അവൾക് പോകണമെന്ന് പറഞ്ഞപ്പോൾ നല്ല വിഷമം തോന്നി.
പുറത്ത് വിഷമം കാണിക്കാതെ ഞാൻ അവളെ ഇറക്കിയിട്ട് വണ്ടി കൊണ്ട് മുതലാളിയുടെ വീട്ടിൽ ഇട്ടിട്ട് എന്റെ വീട്ടിൽ പോയി.വൈകുന്നേരം വീടിനു അടുത്ത ഗ്രൗണ്ടിൽ ക്രിക്കറ്റ് ഉണ്ട് അതും കഴിഞ്ഞ് ഒരു കുളിയും കഴിഞ്ഞ് കഴിച്ചിട്ട് ടിവി കണ്ട് കിടക്കുമ്പോൾ ഇടക്ക് മൊബൈൽ എടുത്ത് നോക്കി. നിഷയുടെ ഒരു ഹായ് വന്ന് കിടക്കുന്നു വാട്സ്ആപ്പിൽ. തിരിച്ചു അപ്പോഴേ ഒരെണ്ണം അയച്ചു. പക്ഷെ 9 30 കഴിഞ്ഞ് ആണ് മറുപടി വന്നത്. ഞാൻ അപ്പോഴും ടീവിയിൽ ആരുന്നു.
റിപ്ലൈ നോക്കി ഇരുന്നതുകൊണ്ട് പതിയെ അമ്മയോട് കിടക്കാൻ പോകുവാ എന്നും പറഞ്ഞ് എന്റെ റൂമിലേക്ക് വന്ന്. എന്നിട്ട് അവൾക് മെസ്സേജ് അയച്ചു. അവൾ ചോദിച്ച് ഇന്ന് എങ്ങനെ ഉണ്ടാരുന്നു ഓടിച്ചത് എന്ന്, നേരിട്ട് ചോദിക്കാൻ ഒരു മടി അതാണ് മെസ്സേജ് അയച്ചത് എന്നും. ഞാൻ പറഞ്ഞു നല്ലപോലെ ഓടിക്കുന്നുണ്ട് ഇനി വേണേൽ വീട്ടിലെ കാറിൽ ഒന്ന് ഓടിച്ചു നോക്കാൻ പറഞ്ഞു.
അപ്പോൾ പറഞ്ഞു അയ്യോ അത് പേടിയാ കൂടെ ഇരിക്കാൻ ആരും ഇല്ലാതെ ഒറ്റക്ക് പറ്റില്ല എന്ന്.ഞാൻ ഒന്ന് എറിഞ്ഞു നോക്കാമെന്നു കരുതി പറഞ്ഞു വേണമെങ്കിൽ ഞാൻ വരാം വീട്ടിൽ ചോദിച്ചിട്ട് പറഞ്ഞാൽ മതി എന്ന്. അപ്പോൾ അവൾ പറഞ്ഞു അവൾക്കും അതാ സൗകര്യം അറിയുന്ന ആൾ ആകുമ്പോൾ പേടിക്കണ്ടല്ലോ മാത്രമല്ല ഇപ്പോൾ എന്നോട് പേടി ഇല്ലാതെ പഠിക്കാൻ പറ്റുമല്ലോ എന്നും.ഹസ്ബന്റിനോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു. അങ്ങനെ എനിക്ക് ഭയങ്കര സന്തോഷം ആയി അവളുടെ കൂടെ കുറച്ചു സമയം കിട്ടുമെന്ന് ഓർത്.