രാഖിയെ പൊക്കി എടുത്ത് ഞങ്ങളുടെ കോഴിക്കൂടിന് മുളിലെ ഓടിലേക്ക് ശക്തിയായി ഒറ്റ ഏറ് കൊടുത്തു –
കോഴിക്കൂട് പൊളിഞ്ഞ് തകർന്ന് രാഖി അതിൻ്റെ അടിയിൽ പെട്ട് പോയി .
രാഖിയുടെ മുഖവും ദേഹവും എല്ലാം ചോരയിൽ മുങ്ങിയിരുന്നു –
അമ്മ രാഖിയെ കോഴിക്കൂടിന് അടിയിൽ നിന്നും വലിച്ചിഴച്ച് പുറത്തേക്കിട്ടു ‘
എന്നിട്ട് രാഖിയുടെ മുലക്കും നെഞ്ചിനുമെല്ലാം ചവിട്ടിയ ശേഷം പൊളിഞ്ഞ് ചാടിയ ഓടിൻ്റെ കഷണം കൊണ്ട് രാഖിയുടെ തലക്ക് അടിച്ചു .
ഓട് പടക്ക് എന്ന രീതിയിൽ ഒടിഞ്ഞതും അടുത്ത് കിടന്ന അടുത്ത ഓട് എടുക്കാനായി അമ്മ കുനിഞ്ഞതും രാഖി വീണ്ടും അമ്മയെ കാലിൽ പിടിച്ച് വലിച്ച് താഴേ മറിച്ചിട്ടു ‘
രണ്ട് പേരുടേയും ചോരയിൽ മുങ്ങിയുള്ള ഫൈറ്റ് കണ്ട് എനിക്ക് പേടിയായി പോയി .
രണ്ടാളും പരസ്പരം വിട്ട് കൊടുക്കാതെ പോരാടി .
നിലത്ത് വീണ് കിടന്ന അമ്മയുടെ മുകളിൽ കയറി രാഖി ഇരുന്ന ശേഷം അമ്മയുടെ തലക്ക് ഓടിന് അടിച്ച് അമ്മയുടെ മുഖവും തലയും രക്തത്തിൽ കുളിപ്പിച്ചു .
രണ്ട് പേരും കിതക്കുന്നുണ്ടായിരുന്നു .
അമ്മയുടെ മുടിക്കുത്തിൽ വലിച്ച് പിടിച്ച് രാഖി അമ്മയെ ഞങ്ങളുടെ പറമ്പിലൂടെ വലിച്ചിഴച്ചതും അമ്മ രാഖിയുടെ അടിവയറ്റിൽ ഒരു ചവിട്ട് കൊടുത്തു .
രാഖി പിറകിലേക്ക് വീഴുകയും തൊട്ടടുത്ത് കിടന്ന വലിയ ഒരു കമ്പ് എടുത്ത് എഴുന്നേറ്റ് വന്ന് അമ്മയുടെ പുറത്തും തലക്കും പൊതിരെ തല്ലി .
രാഖിക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ചോരയൊലിച്ച് അമ്മ ഓടിയതും രാഖി അമ്മയുടെ ഉടുത്തിരുന്ന ലുങ്കിയിൽ പിടിച്ച് അമ്മയെ മറിച്ച് നിലത്തിട്ടു .