ഇതാണ് ഞാൻ പറഞ്ഞത് ഫർഹാൻ അവളോട് flirt ചെയ്യാൻ ഉള്ള ഒരു അവസരവും പാഴാക്കാറില്ലെന്ന്…
ഞാൻ ആദിയെ കൂട്ടി പ്ലേസോണിലേക്ക് പോയി.. പക്ഷെ എന്റെ മനസ്സിൽ മുഴുവൻ അവരുടെ സംസാരം ആയിരുന്നു.. ഞാൻ ആകെ ഡൌൺ ആയി… ഫർഹാൻറെ flirting നു ശ്രുതി നിന്ന് കൊടുക്കുന്നതാണോ അതോ.. എനിക്ക് അങ്ങനെ തോന്നുന്നതോ.. എന്തായാലും എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ ശ്രുതിയോട് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു.. രാത്രി ആവട്ടെ എന്ന് ഞാൻ വിചാരിച്ചു..
കുറെ നേരം അവിടെ കളിച്ചു കഴിഞ്ഞു ആദി മതി എന്ന് പറഞ്ഞു.. ശ്രുതി എവിടെ എന്ന് അറിയാൻ ഞാൻ അവളുടെ ഫോണിലേക്ക് വിളിച്ചു.. ഫർഹാൻ ആയിരുന്നു. കാൾ എടുത്തത്..
“അരുൺ.. ഞങ്ങൾ ഒരു ക്ലോതിങ് ഷോപ്പിൽ ആണ്..ശ്രുതി ട്രയൽ റൂമിൽ അന്ന് ഉള്ളെ.. സ്പോർട്സ് ബ്രാ ഇട്ടു നോക്കുവാണ്..”
ജിമ്മിലെ യുസിന് വേണ്ടി ആയിരിക്കും.. എനിക്ക് തോന്നി…
“ഞാൻ എന്നാൽ അങ്ങോട്ട് വരുവാ ഫർഹാൻ..”
“വേണ്ട..ഫുഡ് കോർട്ടിലേക്ക് ചെല്ല്.. ഞങ്ങൾ വരാൻ കുറച്ചു കൂടി സമയം പിടിക്കും.. നൈറ്റിയ്സും കൂടി ട്രൈ ചെയ്യാനുണ്ട് ഞങ്ങൾ അങ്ങോട്ടേക്ക് വന്നോളാം..”
മനസ്സില്ലാമൻസ്സോടെ ഞാൻ ഫോൺ വെച്ചു ഏതു ഷോപ്പിൽ ആണെന്ന് പോലും അവൻ പറയുന്നില്ല..എന്റെ ഭാര്യ അവന്റെ കൂടെ ഇന്റിമേറ്റ് ക്ളോതസ് ഒക്കെ വാങ്ങുന്നു.. ഇതൊന്നും എനിക്ക് തീരെ ഇഷ്ടം ആവുന്നില്ല.. ഫർഹാൻറെ മുന്നിൽ വെച്ച് ഇതൊന്നും ചോദിക്കാൻ ആവില്ല.. രാത്രി എല്ലാം പറയണം…
അങ്ങനെ ഞാൻ കൊച്ചിന്റെ കൂടെ ഫുഡ് കോർട്ടിൽ ഇരുന്നു.. കുറെ നേരം കഴിഞ്ഞ് രണ്ടു പേരും വന്നു…