തുടരും……..
എനിക്ക് അറിയാം നിങ്ങളുടെ ചോദ്യം ഈ കഥ എഴുതി പൂർത്തി അക്കുവോ എന്നാകും എന്ന്…. ഉറപ്പായും ഇത് പൂർത്തി ആകും.
ഇപ്പോഴും ചോദിക്കും പോലെ വീണ്ടും ചോദിക്കുന്നു …നിങ്ങളുടെ ആശയം കമൻ്റ് ചെയ്യൂ.ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക,ഇല്ലെങ്കിൽ കാരണം പറയു…..
ഞാൻ പറഞ്ഞ പോലെ ഒരു മൂവി ബേസ്ഡ് കഥ എഴുതിരുന്നു അന്ന് തന്നെ പക്ഷെ അതു എത്ര ശ്രമിച്ചിട്ടും പബ്ലിഷ് ചെയ്തില്ല, അതു കൊണ്ടാണ് മറ്റു കഥകളുടെ ബാക്കി എഴുതഞ്ഞേ.സമയം കിട്ടിയാൽ അതും എഴുതി കംപ്ലീറ്റ് അക്കം…..