വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

മുഖം മുഴുവൻ ചീറ്റിത്തെറിച്ച ചോരയുമായി മുടി പോണിടൈൽ കെട്ടി ഇരു കൈകളിലും വാൾ പിടിച്ചു നിൽക്കുന്ന അവളുടെ ഇടംകൈയിലെ വാളിൽ നിന്നും രക്തത്തുള്ളികൾ നിലത്തേക്കുറ്റി വീണു അവളുടെ മുഖം കണ്ടതും അത്ഭുദത്തോടെ ചുറ്റും നിൽക്കുന്ന ചിലരുടെ നാവുകൾ ഭയത്തോടെ അവളുടെ ആ പേരുച്ചരിച്ചു

സീറ്റ്ഡെവിൾ…

പേര് കേട്ടവരുടെ മുഖത്ത് മരണ ഭയം നിറഞ്ഞു നിൽക്കെ അത്ഭുധത്തോടെ അവളെ നോക്കിയ ദിവ്യയുടെ ചുണ്ടുകളിൽ നിന്നും അറിയാതെ ആ പേര് പുറത്തേക്ക് വന്നു

ദിവ്യ : അഫി…

ജയിയിംസിന്റെ കൈ ദിവ്യയുടെ മുഖത്ത് ശക്തമായി പതിഞ്ഞു

നായിന്റെ മോളേ… നീ ആരെ ഫോട്ടോയാടീ അയച്ചേ… ഞങ്ങളെ കൊല്ലാൻ കൊണ്ടുവന്നതാണോടീ കൂത്തിച്ചീ… ഇവരെ…

ഫാക്ടറിയുടെ ഷട്ടറുകൾ അടഞ്ഞു അവൾ എനിക്കരികിലേക്ക് നടന്നു വന്നു വാളുകൾ മുകളിലേക്കുയർത്തി ചേർത്തുവെച്ചു പരസ്പരം ഉരച്ചുകൊണ്ട് താഴേക്ക് വലിച്ചു ഭയപ്പെടുത്തുന്ന നിശബ്ദതയെ കീറി മുറിച്ചുയർന്ന വാളിന്റെ ശീൽക്കാര ശബ്ദം ചുറ്റും നിൽക്കുന്നവരെ വിറപ്പിച്ചു ഞാൻ അവളുടെ അരയിലെ പിസ്റ്റലുകളെടുത്ത് വണ്ടിക്ക് മേൽ വെച്ചു അവളുടെ കൈയിലെ വാളുകൾ ഇരു വശത്തേക്കും വിടർത്തി പിടിച്ച് ചിറകുവിരിച്ചു പറക്കുന്ന പരുന്തിനെ പോൽ എനിക്ക് മുകളിലൂടെ ചാടി കറങ്ങി വണ്ടിക്കു മുന്നിൽ എനിക്കഭിമുകമായി ഇടതു കാൽമുട്ട് നിലത്തു കുത്തി വലതു കാൽ പത്തി മുനിലേക്ക് വെച്ച് വലതു കയ്യിലെ വാൾ നിലത്തേക്ക് വെച്ച് ഇടതു കൈയിലെ വാൾ കറക്കി തിരിച്ചുപിടിച്ചു നിലത്ത് കുത്തിനിർത്തിവലതു കൈമുഷ്ടി ഇടതു നെഞ്ചിലേക്ക് വെച്ച് തല കുനിച്ചു വണങ്ങി നിൽക്കുമ്പോൾ അവൾക്ക് പിറകിൽ അവൾ ധരിച്ച പർദ്ദ പറന്നു വന്നു

Leave a Reply

Your email address will not be published. Required fields are marked *