അമ്മ: അവൻ നേരത്തെ വന്നതാ.. അത്.. അതുപിന്നെ ഞാൻ ആ സൈനുത്താടെ ബ്ലൗസ് തയിച്ചത് കൊണ്ട്കൊടുക്കാൻ പറഞ്ഞു വിട്ടതാ
അച്ഛൻ: ആ… നീ ഇറങ്ങാറായില്ലേ..? എനിക്കൊന്ന് കുളിക്കണം ഭയങ്കര ഷീണം
അമ്മ: ചേട്ടൻ ആദ്യം പോയി ഡ്രെസ്സ് ഒക്കെ മാറി ചായ എടുത്ത് കുടിക്ക്
അച്ഛൻ: മം..
കുറച്ചനേരം നിശബ്ദതയ്ക്ക് ശേഷം അച്ഛൻ പോയി എന്ന് മനസിലാക്കി ഞാൻ പയ്യെ ഡോർ തുറന്ന് പുറത്തെ അഴയിൽ കിടന്ന മുണ്ടും ഷർട്ടും എടുത്തിട്ട് പറമ്പ് വട്ടം ചാടി റോഡിൽ കയറി.. അമ്മ ഇതെല്ലാം കണ്ട് ചുറ്റിനും നോക്കി ഒരു ദീർഘ നിശ്വാസം വിട്ട് അടുക്കളയിലോട്ട് കേറി….
തുടരൂം……