തണുപ്പിൻ്റെ തരിപ്പിൽ മുലക്കണ്ണുകൾ കരിങ്കല്ലുകളായി. നനഞ്ഞു കുതിർന്ന ഷഡ്ഢി ഉരഞ്ഞ് തുടക്കാമ്പുകൾ നീറി. തുളുമ്പി തെറിക്കുന്ന ആ നിതംബകുംഭങ്ങളെ മഴയിൽ നിന്ന് രക്ഷിക്കാനെന്നോണം കെട്ടഴിഞ്ഞ് വീണ നീണ്ട കേശഭാരം അവയ്ക്ക് മുകളിൽ പതിഞ്ഞ് കിടന്നു.
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆
പ്രിയ ബ്രാൻഡായ ഡോക്ടേഴ്സ് ബ്രാണ്ടി നാലാമത്തെ ലാർജ് ഒഴിച്ച് ഡോക്ടർ മാധവൻ ഒരു കവിളിറക്കി. അറ്റൻഡർ രാഘവൻ വാങ്ങി വെച്ച ചപ്പാത്തിയും കോഴിക്കറിയും അതേപടി ഇരിക്കുന്നു. കഴിക്കാൻ തോന്നിയില്ല. വിശപ്പില്ല. മഴയിലും വല്ലാത്ത ദാഹം ! കുടിക്കുന്തോറും ദാഹം കൂടി വരുന്നു. മേശപ്പുറത്തിരുന്ന് കത്തുന്ന മെഴുകുതിരിയുടെ പ്രകാശത്തിൽ ഗ്ലാസ്സിലെ തീ വെള്ളം സ്വർണ്ണംപോലെ തിളങ്ങി.
അയാൾ ഗ്ലാസ്സെടുത്ത് ഒന്ന് ചുറ്റിച്ച ശേഷം നാലാമത്തെ അവസാന തുള്ളിവരെ വായിലേക്ക് കമഴ്ത്തി. ഇരുന്നൂറ്റിനാല്പത് മില്ലി ലിറ്റർ സ്പിരിറ്റ് അകത്ത് ചെന്നിട്ടും തൻ്റെ ബോധം പൂർണ്ണമായി മറയുന്നില്ല. മുന്നിൽ പല വേഷത്തിൽ പല ഭാവത്തിൽ ഒരു സ്ത്രീരൂപം അന്തരിക്ഷത്തിൽ പാറി നടക്കുന്നു. അതിന് ഒരു നിമിഷം ഗംഗയുടെ മുഖമാണെങ്കിൽ അടുത്ത നിമിഷം പ്രമീളയാകും.
ഒരു നിമിഷമെങ്കിലും കൺമുന്നിലൊന്ന് നിന്നാലല്ലേ കാണാൻ പറ്റുക.! അപ്പൂപ്പൻ താടിപ്പോലെ പറന്ന് നടന്നാൽ എങ്ങിനെ കാണും? ഗംഗയും പ്രമീളയും തനിക്ക് ചുറ്റും പറന്ന് നടക്കുകയാണ്.. പൂർണ്ണ നഗ്നയാണ് അവൾ. മദ്യം തലക്ക് മത്ത് പിടിപ്പിച്ചപ്പോൾ മുന്നിൽ കാണുന്ന മായ കാഴ്ച്ച സിരകളെ ത്രസിപ്പിച്ചു.