ഓർമ്മപ്പൂക്കൾ 4 [Nakul]

Posted by

വിറയ്ക്കുന്ന ശബ്ദത്തിൽ അമ്പരപ്പോടെ ഡോക്ടർ അമ്മയോട് ചോദിച്ചു.
” നീ ഇപ്പോ …. മഴയത്ത് . ….. ഈ രാത്രിയിൽ ….എന്തിനാ? എങ്ങിനെ ഇവിടെ ” . സത്യമാണോ മിഥ്യയാണോ താൻ കാണുന്നത് എന്ന് തിരിച്ചറിയാനാവാതെ ഡോക്ടറുടെ വാക്കുകൾ മുറിഞ്ഞു പോയി.

അമ്മ പൊട്ടിച്ചിരിച്ചു. “നല്ല ചോദ്യം.ഇങ്ങനെ ഒരു രാത്രിയിൽ ഭർത്താവിൻറെ അടുത്തല്ലേ ഭാര്യ ഉണ്ടാവേണ്ടത് “.

അമ്മയുടെ വാക്കുകൾ കേട്ട് ഡോക്ടർ അത്ഭുതത്തോടെ അമ്മയെ നോക്കി നിന്നു.
” ഈറൻ മാറാൻ ഇവിടെ എന്തെങ്കിലും ഉണ്ടോ?

“ഇവിടെ …..| “ഡോക്ടർക്ക് വാക്ക് മുട്ടി.
“ഉണ്ടാവില്ലെന്നറിയാം . ചോദിച്ചുന്നേയുള്ളു” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്തായാലും എനിക്ക് ഇതൊക്കെയൊന്നു മാറ്റണം. കണ്ടില്ലേ ആകെ നനഞ്ഞു കുതിർന്നിരിക്കുന്നു.” അത് പറഞ്ഞു അമ്മ അകത്തെ മുറിയിലെ ഇരുട്ടിലേക്ക് നടന്നു .മഴയത്ത് നനഞ്ഞൊട്ടിയ ആ മാദക രൂപം അകത്തെ ഇരുട്ടിലേക്ക് മറയുന്നത് ഡോക്ടർ വികാരവിവശനായി നോക്കി നിന്നു.പുറത്ത് മഴ ശക്തി തല്ലും കുറയാതെ പെയ്തുകൊണ്ടിരുന്നു.

അവൾ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എന്താണ് അവളുടെ ഉദ്ദേശം. തൊട്ടുമുമ്പ് കണ്ട അമ്മയുടെ വടിവൊത്ത ശരീരത്തിന്റെ നിമ്നോന്നതങ്ങൾ മാധവൻ്റെ ശരീരത്തിൽ പുരുഷസഹജമായ രാസ മാറ്റങ്ങൾ ഉണ്ടാക്കി തുടങ്ങിയിരുന്നു. ഞരമ്പുകളിൽ മദ്യം നിറച്ച ചൂടിനൊപ്പം അമ്മയുടെ ശരീരക്കാഴ്ച മാധവൻ്റെ പുരുഷായുധത്തിലേക്കുള്ള രക്തപ്രവാഹം ഇരട്ടിയാക്കി . ഇണചേരാനുള്ള തൃഷ്ണ ! പെൺശരീരത്തിലേക്ക് ആഴ്ന്നിറങ്ങാൻ ആണിനെ പ്രേരിപ്പിക്കുന്ന തലച്ചോറുണ്ടാക്കുന്ന മൃഗതൃഷ്ണ ! . പൊടുന്നനെ അകത്തുനിന്ന് അമ്മയുടെ വിളി ഉയർന്നു .

Leave a Reply

Your email address will not be published. Required fields are marked *