പൊടുന്നനെ അവന്റെ മനസിലേക്ക്, ഷാൾകൊണ്ട് പൊതിഞ്ഞ, കാമം കൊണ്ട് കത്തിജ്വലിക്കുന്ന, പതിനാലാം രാവൊളി പോലെ പ്രകാശിക്കുന്ന, ഒരു മാദകമുഖം തെളിഞ്ഞു വന്നു.
“ ഇനി ടോണിച്ചൻ പറ.. ടോണിച്ചൻ എന്നെ സഹായിക്കില്ലേ… ?എന്റെ ഇത്തയെ സഹായിക്കില്ലേ… ?””
ടോണി കുഴങ്ങിപ്പോയി. എന്താണിവനോട് പറയേണ്ടത്… ?
ഇതൊക്കെ എവിടേലും നടക്കുന്ന കാര്യമാണോ…?
ഇനി താൻ സമ്മതിച്ചാൽ തന്നെ ഇവന്റെ ഇത്ത സമ്മതിക്കോ… ?
ഇവന്റെ വീട്ടുകാരറിഞ്ഞാൽ
തനിക്കീനാട്ടിൽ നിൽക്കാൻ കഴിയുമോ.. ? ഇതൊരപകടം പിടിച്ച പണിയാണ്. താനിതിന് തലവെച്ച് കൊടുക്കണോ… ?
“”ടോണിച്ചൻ ഇപ്പോൾ ചിന്തിച്ചത്, എന്റിത്താക്കിത് സമ്മതമാകുമോ എന്നല്ലേ… ?
ഇന്നുച്ചക്ക്, ഇപ്പോ വരാം എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയില്ലേ.. അപ്പോൾ ഇത്താനോട് എല്ലാ കാര്യങ്ങളും ഞാൻ സംസാരിച്ചു. ടോണിച്ചന്റെ ഫോട്ടോ ഞാനെടുത്തത് ഇത്താക്ക് കാണിച്ച് കൊടുക്കാൻ വേണ്ടിയായിരുന്നു.. ഫോട്ടോ കണ്ട് ഇത്തക്ക് ഇഷ്ടപ്പെട്ടു.. നേരിട്ടൊന്ന് കാണാനാ വൈകുന്നേരം ചായകുടിക്കാൻ വേണ്ടി ഞാൻ വീട്ടിലേക്ക് ക്ഷണിച്ചത്.. നേരിട്ട് കണ്ടപ്പഴും ഇത്താക്ക് ശരിക്കും ഇഷ്ടപ്പെട്ടു.. ഇനി ടോണിച്ചൻ പറ… നാളെ രാത്രി എന്റെ വീട്ടിലേക്ക് വന്നുടേ..
എന്റെ ഇത്ത മോശം സ്ത്രീയൊന്നുമല്ല.. ഇത് വരെ ഒരു പേര് ദോഷവും കേൾപിച്ചിട്ടുമില്ല.. പക്ഷേ ഇനി ഇത്താക്ക് പിടിച്ച് നിൽക്കാൻ കഴിയൂല.. ടോണിച്ചന് സമ്മതമാണെന്ന് ഞാൻ കരുതിക്കോട്ടെ… ?”
ഷംസു, അവന് പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്തു. ഇനി എന്തെങ്കിലും പറയേണ്ടത് താനാണെന്ന് ടോണിക്ക് മനസിലായി.
ആ മാദകത്തിടമ്പിനെ കിട്ടുക എന്നാൽ ചെറിയ കാര്യമല്ല.. അതും പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ.. പക്ഷേ, തന്നെ നേരിട്ടൊന്ന് കാണാതെ, ഒരുവട്ടം പോലുമൊന്ന് സംസാരിക്കാതെ ഒരു പെണ്ണ് ഇതിനൊക്കെ തയ്യാറാവുമോ..?
ഇനി ഇതിലെന്തെങ്കിലും ചതിയുണ്ടോ.. ?