ജാൻസി : ആ…
ഞാൻ : മം… ലീവ് കിട്ടോന്ന് നോക്കട്ടെ
ജാൻസി : മം.. അത് മതി
ഞാൻ : എന്നാ ശരി
ജാൻസി : വെക്കല്ലേ
ഞാൻ : എന്താണ്?
ജാൻസി : എന്നോട് വഴക്കൊന്നുമില്ലല്ലോ?
ഞാൻ : അതൊക്കെയുണ്ട്
ജാൻസി : സോറി സോറി സോറി ഒരായിരം സോറി
ഞാൻ : ഹമ്.. ആ മതി മതി
ജാൻസി : മം താങ്ക്സ്
ഞാൻ : മം ബൈ
ജാൻസി : ഓക്കേ ബൈ…
കോള് കട്ടാക്കി സുധയാന്റിയെ കാണാൻ പറ്റുമെന്നുള്ള സന്തോഷത്തിൽ മതിമറന്ന ഞാൻ കട്ടിലിൽ കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി, വൈകുന്നേരം കാക്കക്കൂട്ടിൽ കല്ലിട്ട പോലെയുള്ള സംസാരം കേട്ടാണ് ഞാൻ ഉണർന്നത് വാതിൽ തുറന്ന് നോക്കിയപ്പോ ഹാളിലെ ടേബിളിന് ചുറ്റുമിരുന്ന് കൊണ്ട്
അയൽക്കൂട്ടത്തിലെ ലതയും രാജിയും പിന്നെ അമ്മയും ഹേമയും നല്ല വട്ടമേശ സമ്മേളനത്തിലാണ് ഉറക്കച്ചടവിൽ ബനിയനും ഇട്ട് കൊണ്ട് മുറിക്ക് പുറത്തിറങ്ങി
ഞാൻ : അമ്മാ ചായ
എന്റെ ശബ്ദം കേട്ട് എല്ലാരും നോക്കിയതും
രാജി : ആ ഉറക്കം കഴിഞ്ഞോ?
ഞാൻ : ഉറക്കം പോയ്
എന്നും പറഞ്ഞു കൊണ്ട് ഞാൻ ടി വിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്ത് ചെന്ന് സോഫയിൽ കിടന്നു, അൽപ്പം കഴിഞ്ഞ് ചായയുമായി വന്ന്
അമ്മ : മോന്റെ ഫോൺ അടിക്കണ്ടെന്ന് തോന്നുന്നു
എന്നും പറഞ്ഞ് അമ്മ പോയതും ചായയുമായി ഞാൻ നേരെ റൂമിൽ ചെന്ന് ഫോൺ എടുത്ത് നോക്കി, മായയാണ് വിളിച്ചത് കട്ടിലിൽ ഇരുന്ന് മായയെ തിരിച്ച് കോള് ചെയ്തതും കോൾ എടുത്ത്
മായ : തിരക്കിലാണോ അജു?
ഞാൻ : ഏയ് ഇല്ല ചേച്ചി വീട്ടിലാണ്
മായ : നാളെ എന്താ പരിപാടി?
ഞാൻ : ഒന്നുമില്ല
മായ : ക്ലാസ്സുണ്ടോ?