വിസ്മയ : ഇല്ല ചേട്ടാ, പ്ലസ് ടൂവിലെ ആ രണ്ടു വിഷയം എഴുതിയെടുത്തു വേണം കൊച്ചിങിനു പോവാൻ
ഞാൻ : മം…നന്നായിട്ട് പഠിക്ക്
വിസ്മയ : ആ പഠിക്കുന്നുണ്ട് എങ്ങനെങ്കിലും ഒരു ജോലി കിട്ടിയിട്ട് വേണം ഈ നശിച്ച സ്ഥലത്ത് നിന്ന് രക്ഷപെടാൻ
വിസ്മയയുടെ ദേഷ്യവും സങ്കടവും കണ്ടപ്പോഴാണ് രഞ്ജിനി പറഞ്ഞത് ഓർമ്മ വന്നത് ” ഇവിടെയുള്ള ഒട്ടുമിക്ക സ്ത്രീകളും ഈ നരകത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാൻ കാത്ത് നിൽക്കുവാണെന്ന കാര്യം” വിസ്മയ ചേർത്ത് പിടിച്ച്
രഞ്ജിനി : അല്ല നിന്റെ കൂട്ടുകാരനെ കണ്ടിട്ട് എങ്ങനുണ്ട്?
ഞാൻ : ചേച്ചി പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
രഞ്ജിനി : നേരിട്ട് കണ്ടപ്പോ മനസിലായല്ലോ അതാ ഞാൻ പറഞ്ഞത്
ഞാൻ : ഹമ് നോക്കട്ടെ…
രഞ്ജിനി : എന്ത്?
ഞാൻ : അല്ല നന്നാക്കാൻ പറ്റോന്ന്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : നീ ചീത്തയാവാതെ ഇരുന്നാൽ ഭാഗ്യം
ഞാൻ : മം… ഞാൻ എന്നാ പോവാൻ നോക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിൽ കയറിയതും അകത്തു നിന്നും ബ്രൗൺ കളർ നൈറ്റിയും ധരിച്ചു വന്ന
സുമംഗലി : അവനെന്തേയ് മോനേ?
രഞ്ജിനി : പോയിട്ടുണ്ട് അടുത്ത പൊല്ലാപ്പിന്
സുമംഗലി : ഓഹ് ഇങ്ങനൊരു സാധനം അല്ല മോൻ പോവാണോ?
ഞാൻ : ആ…അതേയാന്റി
സുമംഗലി : മം ഇടക്കിങ്ങോട്ട് ഇറങ്ങട്ടാ, മോനെയൊക്കെ കാണുന്നതാണ് ഇപ്പൊ മനസ്സിനൊരു സന്തോഷം
ഞാൻ : വരാം ആന്റി, പോട്ടെ ചേച്ചി…
രഞ്ജിനി : മം…
വിസ്മയയെ നോക്കി പുഞ്ചിരിച്ച് കാണിച്ച് ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ അവിടെന്ന് സ്ഥലം വിട്ടു. അടുത്ത ദിവസം രാവിലെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്ന് അച്ഛനേയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്ന് ചെക്കപ്പും നടത്തി തിരിച്ചു വന്ന് ഉച്ചയൂണൊക്കെ കഴിഞ്ഞ് മൊബൈലിൽ കുത്തി മുറിയിൽ കിടക്കും നേരം ജാൻസിയുടെ കോൾ വരുന്നു ” ജാൻസിയെ ആരും മറന്നിട്ടില്ലെന്ന് കരുതുന്നു അർജുനെ ആദ്യമായി കളി പഠിപ്പിച്ച കഫെയിലെ ചേച്ചി ” കോള് കണ്ടതും എടുക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ നിന്നതും കോള് കട്ടായി ” എന്തിനാ എടുക്കുന്നത് ഒന്നും പറയാതെ പോയതല്ലേ പക്ഷെ നിന്റെ ആദ്യത്തെ കളിക്കൂട്ടുകാരിയല്ലേ അതോർക്കണം ” എന്നൊക്കെ മനസ്സിൽ വടം വലി നടക്കും നേരം വീണ്ടും കോള് വരാൻ തുടങ്ങി, എന്തെങ്കിലും ആവട്ടേന്ന് കരുതി കോള് എടുത്ത്