എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

ശബ്ദം താഴ്ത്തി

സൗമ്യ : നിന്റെ ഫ്രണ്ടിനേയും വിളിച്ചോ, നല്ല തണുപ്പായിരിക്കും

എന്നെ നോക്കി

സൽമ : ഡാ നീ വരോ?

എന്തെങ്കിലും ചാൻസ് കിട്ടുമെന്ന് കരുതി

ഞാൻ : എന്നാണ്?

സൗമ്യ : ഈ ഞായറാഴ്ച

ഞാൻ : ഞായറാഴ്ച… എന്നാ തിരിച്ചു വരുന്നേ?

സൗമ്യ : ചൊവ്വാഴ്ച രാത്രിയെത്തും

ഞാൻ : ആ രാത്രി തന്നെ എത്തുവാണെങ്കിൽ ഞാൻ റെഡി

അത് കേട്ട് സൗമ്യ സൽ‍മയെ നോക്കിയതും

സൽമ : ആ ശരിയാ ചേച്ചി അവൻ ബുധനാഴ്ച്ച പുതിയ ജോലിക്ക് കേറാൻ പോവാണ്

സൗമ്യ : അതെത്തും, ക്രിസ്തുമസ് ഇവിടെ ആയിരിക്കില്ലേ പള്ളിയിലൊക്കെ പോവണ്ടേ

സൽമ : എന്നാ ഓക്കേ

സൗമ്യ : അർജുന് ഡ്രൈവിംഗ് അറിയോ?

ചിരിച്ചു കൊണ്ട്

സൽമ : ചേച്ചി ഇത് ആരോടാ ഈ ചോദിക്കുന്നേ, ഡ്രൈവിംഗ് മാഷല്ലേ അവൻ

സൗമ്യ : ആണോ…ബെന്നിച്ചായനാണെങ്കിൽ ഒരാളെ കമ്പനിക്ക് കിട്ടോന്ന് നോക്കിയിരിക്കുവാണ്

സൽമ : അള്ളോ അവൻ കുടിക്കത്തൊന്നുമില്ല ചേച്ചി

സൗമ്യ : ഭാഗ്യം.. അപ്പൊ ജീവനോടെ തിരിച്ചു വരാം

സൽമ : ബെന്നി ചേട്ടൻ നല്ല കമത്താണല്ലേ

സൗമ്യ : അത് പിന്നെ പറയണോ മോളെ, ഇവിടത്തെ പോലെയൊന്നുമല്ല നല്ല നാടൻ സാധനമാണ് അവിടെ

ഞാൻ : എവിടെയാ വീട്?

സൗമ്യ : ഇടുക്കിയിലാണ്

ഞാൻ : മം…

ആ സമയം കള്ളിമുണ്ട് ഉടുത്ത് ഷർട്ട്‌ ഒന്നുമില്ലാതെ കറുത്ത ശരീരം നിറയെ പൂട നിറഞ്ഞ് നര കയറിയ കഷണ്ടിയിൽ ഒരു തലേക്കെട്ടും കെട്ടി പത്തമ്പത്തഞ്ച് വയസ്സ് പ്രായമുള്ള കണ്ടാൽ പേടി തോന്നുന്ന പൊക്കം കുറഞ്ഞ ആള് വരുന്നത് കണ്ട്

സൽമ : ആ അങ്കിളിന്റെ പുല്ല് ചെത്തൊക്കെ കഴിഞ്ഞോ

പലക പല്ലും കാണിച്ച് പുഞ്ചിരിച്ച്, തലേക്കെട്ട് അഴിച്ച് വിയർപ്പ് തുടച്ച് കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *