സൽമ : ഹമ്…
ഞാൻ : അല്ലടി, ഈ ചെക്കൻ എങ്ങനെയാ?
സൽമ : എന്താ?
ഞാൻ : അല്ല ഇവൻ ഇതിലൊക്കെ ഇൻട്രെസ്റ്റ് ഉള്ളവനാണോ?
ചിരിച്ചു കൊണ്ട്
സൽമ : അവനേയും വേണോ നിനക്ക്, അയ്യേ…
ഞാൻ : പോടീ കോപ്പേ, കാര്യം പറയ്
സൽമ : എന്ത്? അവനൊരു മണകുണാഞ്ചൻ എന്നെപ്പോലും മര്യാദക്ക് നോക്കാറില്ല
ഞാൻ : മം അങ്ങനെയാണോ, അപ്പൊ ബേക്കറിയിൽ… എനിക്കിനി തെറ്റിയതാണോ
സൽമ : നീ എന്തൊക്കെയാ പറയുന്നേ, എനിക്കൊന്നും മനസിലാവുന്നില്ല
ഞാൻ : ഏയ് ഒന്നുല്ല, നിന്റെ കൂട്ടുകാരിയും ഇവനെപ്പോലെയാണോ ഇരിക്കുന്നത്?
സൽമ : ചേച്ചി കാണാൻ ആന്റിയെ പോലെയാടാ
ഞാൻ : ഓഹ് ഭാഗ്യം
അപ്പോഴേക്കും രണ്ട് ഗ്ലാസ് ജ്യൂസുമായി ഞങ്ങളുടെ അടുത്തേക്ക് വന്ന് ടീപ്പോയിൽ വെച്ച്
ഷീല : മോള് കൊച്ചിനെ ഉറക്കുവാണ്, ഇപ്പൊ വരും
സൽമ : ആ…
ഷീല : നിങ്ങള് കുടിക്ക്, ഞാൻ ഡ്രെസ്സൊന്ന് ഇട്ട് നോക്കട്ടെ
സൽമ : വേഗം നോക്കിക്കോ ആന്റി എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ കൊണ്ടുപോയ് റെഡിയാക്കാം, കുറച്ചു ദിവസം കട അടച്ചത് കൊണ്ട് നല്ല തിരക്കാണ്
ഷീല : ആ ശരി മോളെ
എന്ന് പറഞ്ഞു കൊണ്ട് ഷീല പോയതും, ജ്യൂസ് എടുത്ത് കുടിച്ചു കൊണ്ട്
ഞാൻ : എന്ത് ഡ്രെസ്സാടി?
സൽമ : അത് രണ്ട് ബ്ലൗസ്സാണ്
ഞാൻ : ഓ അതായിരുന്നോ, അല്ലടി ഞാനും ഈ തയ്യലൊക്കെ പഠിച്ചാലോന്ന് ആലോചിക്കുവാ, എന്താ നിന്റെ അഭിപ്രായം?
ജ്യൂസ് കുടിച്ച്, പുഞ്ചിരിച്ചു കൊണ്ട്
സൽമ : ആ നിന്റെ തയ്യല് പഠിത്തം എന്തിനാണെന്ന് എനിക്ക് അറിയാലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അളവ് കുറേ എടുക്കാലോ
സൽമ : ഹമ് ഇങ്ങനെ പോയാൽ ഒരുപാട് എടുക്കും നീ..