എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

ഷീല : അതിന്റെ ഉള്ളിലേക്ക് കയറി ഇരിക്കാതെ പോയ്‌ കടയിൽ ഇരിക്ക് ചെക്കാ…

ഞങ്ങളെ തിരിഞ്ഞു നോക്കി എഴുന്നേറ്റ് ഷീലയെ ചീത്തയും പറഞ്ഞ് ബേക്കറിയിലേക്ക് മനു പോയതും, പുഞ്ചിരിച്ചു കൊണ്ട്

ഷീല : ഒരക്ഷരം പഠിക്കില്ലന്നേ, മക്കള് ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം

എന്ന് പറഞ്ഞു കൊണ്ട് ഷീല അകത്തേക്ക് പോയ്‌, അവിടെയുള്ള കസേരയിൽ ഇരുന്ന്

ഞാൻ : നീ ഇരിക്കുന്നില്ലേ?

എന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

സൽമ : നിനക്ക് പോയിട്ട് തിരക്കൊന്നുമില്ലേടാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിന്റെ കൂട്ടുകാരി ചേച്ചിയെ ഒന്ന് കണ്ടിട്ട് പോവാലോ

സൽമ : ഹമ്… കാട്ടുകോഴി…

ഞാൻ : അത് നിന്റെ വാപ്പ

സൽമ : പോടാ…

ഞാൻ : ആ ചെക്കൻ പത്ത് തോറ്റോ?

സൽമ : പത്തോ…ചെക്കന് വയസ്സ് പതിനെട്ട് ആയിക്കാണും കഴിഞ്ഞ കൊല്ലം പ്ലസ്‌ ടു കഴിഞ്ഞതാണ്, മൂന്നു നാല് വിഷയത്തിന് തോറ്റു ഇപ്പൊ അത് എഴുതിയെടുക്കാൻ നടക്കുവാണ്

ഞാൻ : ഏ… അത്രയും പ്രായം ഉണ്ടോ, കണ്ടാൽ പറയില്ല അപ്പൊ അവന്റെ ചേച്ചിക്കോ?

സൽമ : മ്മ്… ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ കാണും

ഞാൻ : മ്മ്… അതേതായാലും നന്നായി

സൽമ : എന്ത്?

ഞാൻ : ഏയ്‌ ഒന്നുല്ല

സൽമ : മം മം ആർത്തി മൂത്ത് അനാവശ്യം കാണിക്കാൻ നിക്കരുത്

ഞാൻ : പോടീ ഞാനെന്താ ഇവിടെ പെണ്ണുങ്ങളെ കിട്ടാതെ നടക്കുവല്ലേ

സൽമ : ഓഹോ അപ്പൊ എത്രയെണ്ണം കൈയിൽ ഉണ്ടിപ്പോ?

ചിരിച്ചു കൊണ്ട്

ഞാൻ : അതൊക്കെ എന്തിനാ നീ അറിയുന്നേ കോപ്പേ

ചിരിച്ചു കൊണ്ട്

സൽമ : വിത്ത് കാളയാണപ്പോ

ഞാൻ : നിന്റെ മറ്റവനാണ്

Leave a Reply

Your email address will not be published. Required fields are marked *