വൃന്ദ : ഹമ്… അവൾക്ക് കെട്ടിയോനെ ഭയങ്കര പേടിയാ അർജുൻ
ഞാൻ : അപ്പൊ മേഡത്തിനോ?
എന്നെ രൂക്ഷമായി നോക്കിയ വൃന്ദയെ കണ്ട്, ചിരിച്ചു കൊണ്ട്
ഞാൻ : സോറി സോറി വൃന്ദക്കുട്ടിക്ക് കെട്ടിയോനെ പേടിയില്ലേ
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : എന്തിന് പേടി, അങ്ങേരിനി അഞ്ചാറ് മാസം കഴിഞ്ഞല്ലേ വരോളു
ഞാൻ : ഏ…ആള് എവിടെപ്പോയ്?
വൃന്ദ : മുംബൈക്ക്, ഒരാഴ്ച്ചയായ് പോയിട്ട്
ഞാൻ : മം വെറുതെയല്ല വിളിയൊന്നും ഇല്ലാതിരുന്നേ
വൃന്ദ : ആ അതും ഒരു കാരണമാ
എന്ന് പറഞ്ഞു കൊണ്ട് ഓട്ട്സ് തീർത്ത് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് പാത്രം വെച്ച് തിരിച്ച് വന്ന്
വൃന്ദ : വാ അർജുൻ അവിടെ ഇരിക്കാം
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ ലിവിങ് റൂമിലേക്ക് നടന്നു, വൃന്ദയുടെ പുറകേ നടന്ന് ലിവിങ് റൂമിൽ ചെന്ന് സോഫയിൽ ഇരുന്നതും എന്റെ ഇടതു വശം വന്നിരുന്ന് ലാൻഡ് ഫോൺ എടുത്ത് മടിയിൽ വെച്ച്
വൃന്ദ : അവളെ ഒന്ന് വിളിച്ചു നോക്കാല്ലേ അർജുൻ
ഞാൻ : ആ…വിളിക്ക്
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : അല്ലെങ്കിൽ കുറച്ചു കഴിഞ്ഞിട്ട് വിളിച്ചാൽ മതിയോ?
കഴപ്പ് മൂത്ത വൃന്ദയുടെ ചോദ്യത്തിന്റെ കാരണം മനസിലാക്കിയ
ഞാൻ : നിന്റെ ഇഷ്ട്ടം പോലെ ചെയ്യടി
ഞാൻ പറഞ്ഞത് കേട്ട് കണ്ണുകൾ മിഴിച്ച്
വൃന്ദ : ആഹാ…അപ്പൊ എടീനൊക്കെ വിളിക്കാനറിയാലേ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം… വേണ്ടി വന്നാൽ നല്ല തെറിയും വിളിക്കും
വൃന്ദ : ഹമ്… അപ്പൊ ചില്ലറക്കാരനല്ല
ചിരിച്ചു കൊണ്ട്
ഞാൻ : സംശയമുണ്ടോ?
വൃന്ദ : മ്മ്…അവളെ വിളിച്ചു നോക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ ഫോൺ ഡയൽ ചെയ്തു, കോളെടുത്ത്