സൽമ : ഒരു ഡ്രസ്സ് കൊടുക്കാനുണ്ടടാ, അല്ല ചേച്ചിയും നീയും ഒരുമിച്ചാണോ വന്നേ
ഞാൻ : ആ… വഴിക്ക് വെച്ച് കണ്ടതാടി
ഞങ്ങളെ നോക്കി ഒരു കവറും എടുത്ത്, പുഞ്ചിരിച്ചു കൊണ്ട്
സൽമ : മം…
എന്ന് മൂളിക്കൊണ്ട് കൗണ്ടറിന്റെ പുറത്തിറങ്ങി
സൽമ : പോവാം…
ഞാൻ : എങ്ങോട്ട്?
എന്റെ കൈയിൽ പിടിച്ചു വലിച്ച്
സൽമ : നീ വാടാ…
ഞാൻ : അല്ല അപ്പൊ ചേച്ചി…
സൽമ : ചേച്ചി അവിടെയിരുന്നോളും, ഇവനെ കണ്ടില്ലെങ്കിൽ ചേച്ചി പൊക്കോട്ടാ
എന്ന് പറഞ്ഞു കൊണ്ട് എന്നെയും വലിച്ചു കൊണ്ട് ഗ്ലാസ് ഡോർ തുറന്ന് പുറത്തിറങ്ങി
സൽമ : ബൈക്ക് എടുക്ക്
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത്
ഞാൻ : എങ്ങോട്ടാടി സിൽക്കേ..?
കവറ് എന്റെ പുറകിൽ വെച്ച് വട്ടം കയറിയിരുന്ന്
സൽമ : നീ വിട് ഞാൻ പറയാം
ബൈക്ക് മുന്നോട്ടെടുത്ത് ഷോപ്പ് കഴിഞ്ഞതും കൈകൾ കൊണ്ട് എന്റെ വയറിൽ ചുറ്റി ചേർന്നിരുന്ന്
സൽമ : അവരുമായി പിന്നെയും കൂടിയോടാ കോപ്പേ?
ഞാൻ : ഏയ് ഇല്ലടി, ഇന്നാ കാണുന്നേ
സൽമ : മം… എന്ത് പറഞ്ഞു?
ചിരിച്ചു കൊണ്ട്
ഞാൻ : എന്ത് പറയാൻ, ഇപ്പൊ നിങ്ങള് തമ്മിലല്ലേ വിളി
സൽമ : പോടാ… അവരാണ് ദിവസവും വിളിക്കുന്നത്, അതാ ശല്യം തീരട്ടേന്ന് കരുതി ഇന്ന് വരാൻ പറഞ്ഞത്
ഞാൻ : മം മം വിളിയുണ്ടല്ലോ
സൽമ : തേങ്ങയാണ്…
ഞങ്ങളുടെ നടുക്കിരുന്ന് അമരുന്ന കവറിന്റെ ശബ്ദം കേട്ട്
ഞാൻ : ഹമ്…ഇത് ആർക്ക് കൊടുക്കാനാണ്?
സൽമ : എന്റെ വീട്ടിലേക്ക് പോവുന്ന വഴി ഒരു ബേക്കറി കണ്ടിട്ടില്ലേടാ, അവിടത്തെ ആന്റിക്ക് കൊടുക്കാൻ
ഞാൻ : അത്രയും ദൂരമോ?
സൽമ : എന്താടാ?
ഞാൻ : കോപ്പേ…കൈയിൽ പത്ത് പൈസ ഇല്ലാതിരിക്കുന്ന സമയത്താണ്