എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

ഞാൻ : എന്തേയ്?

രഞ്ജിനി : ക്യാമറ കണ്ണുമയാണ് ഓരോരുത്തരുടെ ഇരിപ്പ്, നീ അങ്ങോട്ട്‌ വരണ്ട താമസമുള്ളു അപ്പൊ വരും നൂറ് ചോദ്യങ്ങൾ

ഞാൻ : അതാണോ, ഞാൻ വന്നിരുന്ന സ്ഥലമല്ലേ, സുധിയുടെ കൂട്ടുകാരനാണെന്ന് പറഞ്ഞാൽ പോരേ

രഞ്ജിനി : ഹമ്…വെറുതെ റിസ്ക്ക് എടുക്കല്ലേ ചെക്കാ..

ചിരിച്ചു കൊണ്ട്

ഞാൻ : ഇതൊക്കെ ഒരു ത്രില്ലിങ്ങല്ലേ ചേച്ചി

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ആ രണ്ട് കൊള്ളുമ്പോൾ ഈ ത്രില്ലൊക്കെ തീരും

ഞാൻ : മം നോക്കട്ടെ, ആ സുധിയുടെ നമ്പർ എനിക്കൊന്ന് തന്നേക്ക്

രഞ്ജിനി : മം…തരാം, ആ കൊച്ചായിട്ട് എങ്ങനെയാ നീ വല്ല പ്രേമവും ആണോ?

ഞാൻ : പ്രേമോ.. വേറെ പണിയില്ല, അവള് പ്ലസ്‌ ടൂവിന് എന്റെ കൂടെ പഠിച്ചെന്ന് മാത്രമുള്ളു

രഞ്ജിനി : പിന്നെ എങ്ങനെ…?

ഞാൻ : അവള് പണ്ടേ ഉടായിപ്പാണ്, ഇപ്പഴാണൊന്ന് കൈയിൽ കിട്ടിയത്

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : മ്മ് അപ്പൊ കാര്യങ്ങളൊക്കെ നന്നായിട്ട് നടക്കുന്നുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ…ഇടക്കിടക്ക്

രഞ്ജിനി : എവിടെ വെച്ചാണ്?

ഞാൻ : ഇടക്ക് ഷോപ്പിൽ പോവും അല്ലെങ്കിൽ അവളുടെ വീട്ടിൽ

രഞ്ജിനി : വീട്ടിൽ ആരൊക്കെയുണ്ട്?

ഞാൻ : ഉമ്മയും വാപ്പയും

ചിരിച്ചു കൊണ്ട്

രഞ്ജിനി : മം… പെടാതെ സൂക്ഷിച്ചോ, നിന്റെ കട്ട് ചെയ്ത് കളയും

ഞാൻ : അങ്ങനൊന്നും പെടില്ല മോളേ…

രഞ്ജിനി : ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടോ?

ഞാൻ : അറിഞ്ഞിട്ടിപ്പോ എന്തിനാ?

രഞ്ജിനി : ചോദിച്ചുന്നുള്ളേ…

ഞാൻ : ഹമ്… അപ്പം തിന്നാൽ പോരെ ഇനി കുഴിയും എണ്ണാൻ നിക്കണോ

രഞ്ജിനി : പോടാ…

ഓരോന്ന് സംസാരിച്ചങ്ങനെ സൽമയുടെ കടയുടെ മുന്നിലെത്തി, ബൈക്ക് നിർത്തി

Leave a Reply

Your email address will not be published. Required fields are marked *