ബസ്സ് സ്റ്റാൻഡ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്ക് ഓടിച്ചു പോവുന്നേരം ക്രീം കളർ ബ്ലൗസും കോഫീ കളർ സാരിയുമുടുത്ത് ഹാൻഡ് ബാഗും തോളിലിട്ട് നടന്നു പോവുന്ന രഞ്ജിനിയെ കണ്ട് ബൈക്ക് മുന്നിൽ വട്ടം നിർത്തി
ഞാൻ : എങ്ങോട്ടാ ഈ കുണുങ്ങി കുണുങ്ങി പോവുന്നേ?
ബൈക്ക് പെട്ടെന്ന് വട്ടം നിന്നത് കണ്ട് പേടിച്ച് പുറകോട്ട് നീങ്ങി എന്നെക്കണ്ട ചമ്മലിലും നാണത്തിലും
രഞ്ജിനി : ആ അജുവോ…
ഞാൻ : ശനിയാഴ്ച പോയിട്ട് പിന്നെ ആളെ ആ വഴിയൊന്നും കണ്ടില്ലല്ലോ
രഞ്ജിനി : അത് പിന്നെ, വേറെ റൂട്ടിൽ ആയിരുന്നു അജു
ഞാൻ : ഓഹോ എന്നിട്ട് ആ റൂട്ട് തീർത്തോ?
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : മം… അജു ഹോസ്പിറ്റലിൽ പോയതാണോ? അച്ഛനിപ്പോ എങ്ങനുണ്ട്?
ഞാൻ : അച്ഛനെ തിങ്കളാഴ്ച്ച ഡിസ്ചാർജ് ചെയ്തു, വേറെ കുഴപ്പമൊന്നുമില്ല
രഞ്ജിനി : മം, പിന്നെയെന്താ?
ഞാൻ : എന്താ പറയ്, എങ്ങോട്ടാ പോണേ ഇപ്പൊ?
രഞ്ജിനി : അജുന്റെ കൂട്ടുകാരിയെ വിളിച്ചിരുന്നു, അങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്
രഞ്ജിനിയെ സൂക്ഷിച്ചു നോക്കി
ഞാൻ : എന്തിന്?
രഞ്ജിനി : കുറിയുടെ കാര്യം പറയാൻ
ഞാൻ : ആഹാ അതിനായിരുന്നോ എന്നാ കയറിക്കോ ഞാനും വരാം
രഞ്ജിനി : മ്മ്..
എന്ന് മൂളിക്കൊണ്ട് ബൈക്കിൽ കയറി എന്റെ തോളിൽ കൈവെച്ച് സൈഡ് ചരിഞ്ഞ് രഞ്ജിനി ഇരുന്നതും ബൈക്ക് മുന്നോട്ടെടുത്ത്
ഞാൻ : അവളെ എപ്പൊ വിളിച്ചു?
രഞ്ജിനി : രണ്ടു മൂന്ന് ദിവസമായി വിളിക്കുന്നു, ഇന്ന് വരാൻ പറഞ്ഞപ്പോ ഇറങ്ങിയതാണ്
ചിരിച്ചു കൊണ്ട്
ഞാൻ : അവളുമായി വേറെ എന്തെങ്കിലും പരിപാടിയുണ്ടോ?
എന്റെ തോളിൽ കൈ അമർത്തി, നാണിച്ചു കൊണ്ട്