ഞാൻ : ആ….
പുറകിലിരുന്ന് മയൂഷ കൈ വീശിയതും വീഴണെങ്കിൽ വീഴട്ടേയെന്ന് കരുതി ക്‌ളെച്ചിൽ നിന്നും പെട്ടെന്ന് കൈ എടുത്ത് ആക്സിലേറ്റർ കൂട്ടി ഞാൻ ബൈക്ക് മുന്നോട്ടെടുത്തു, കിട്ടിയ അവസരം മുതലാക്കിക്കൊണ്ട് എന്റെ മേലേക്ക് ചാഞ്ഞ് തോളിൽ പിടിച്ച കൈ കൊണ്ട് എന്റെ വയറിൽ ചുറ്റി മുലകൾ മുതുകിൽ അമർത്തിയിരുന്ന്
മയൂഷ : ഓഹ് ഒന്ന് പതുക്കെ അജു, ഞാനിപ്പോ വീണാനേ…
വയറിൽ ചുറ്റിയ കൈ പിടിച്ചു മാറ്റി ഒന്നും മിണ്ടാതെ ഞാൻ ബൈക്ക് ഓടിക്കും നേരം ചെറിയ സങ്കടത്തോടെ
മയൂഷ : എന്തെങ്കിലും പറയ് അജു, എന്നോട് എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ?
എന്റെ നിശബ്ദത കണ്ട്
മയൂഷ : അന്ന് ആ കൊച്ച് വിളിച്ചിട്ടാ ഞാൻ കൂടെപ്പോയത് അല്ലാതെ അജു വിചാരിക്കുന്നത് പോലെയല്ലാ, പിന്നെ ആരോടും പറയരുതെന്ന് അവള് പറഞ്ഞത് കൊണ്ടാ ഞാൻ അജുനോട് കള്ളം പറഞ്ഞത്
എന്റെ മറുപടിയൊന്നും വരാത്തത് കൊണ്ട്
മയൂഷ : ഇത് പറയാൻ ഞാൻ എത്ര തവണ വിളിച്ചു എത്ര മെസ്സേജ് അയച്ചു അതെങ്ങനെയാ എന്നെ ബ്ലോക്ക് ചെയ്ത് വെച്ചേക്കുവല്ലേ, അജുവിന്റെ ദേഷ്യം മാറാൻ ഞാൻ ഇനി എന്താ ചെയ്യേണ്ടത്
കോളേജിന്റെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിന് മുന്നിൽ ബൈക്ക് നിർത്തി
ഞാൻ : ഇറങ്ങ്
മയൂഷ : എന്താ..?
ആളുകൾ നിൽക്കുന്നത് കണ്ട് ശബ്ദം താഴ്ത്തി, ദേഷ്യത്തിൽ
ഞാൻ : ഇറങ്ങാൻ…
ചുറ്റും നോക്കി
മയൂഷ : അജു ഞാൻ….
ഞാൻ : സീനുണ്ടാക്കാതെ ബൈക്കിൽ നിന്ന് ഇറങ്ങടി മൈരേ…
എന്റെ ദേഷ്യം കണ്ട് ബൈക്കിൽ നിന്നും ഇറങ്ങി വിതുമ്പിക്കൊണ്ടിരുന്ന മയൂഷയെ തിരിഞ്ഞു പോലും നോക്കാതെ ഞാൻ വേഗം ബൈക്കും ഓടിച്ച് പോയി ” സത്യം പറഞ്ഞാൽ അവള് അന്ന് പറഞ്ഞ ആ ഒറ്റ കാര്യമാണ് എന്റെ മനസ്സിനെ വേദനപ്പിച്ചത് അതിനൊരു വ്യക്തത കിട്ടാതെ ആ വേദന ഇനി മായാൻ പോണില്ല ” ആ ഡയലോഗ് ഓർമ്മയുള്ളവർ ഒന്ന് കമന്റ് ഇട്ടേക്ക്.