എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

ചിരിച്ചു കൊണ്ട്

ഞാൻ : അതിന് നീയിനി കൊച്ചായിട്ടല്ലേ പോവോളൂ, എന്തോരം സമയം കിടക്കുന്നു

മഞ്ജു : അപ്പൊ വരാൻ ബുദ്ധിമുട്ടായിരിക്കില്ലേടാ, അതാണ്

ഞാൻ : മം…ചേട്ടൻ പോയ കാര്യമൊന്നും നീ പറഞ്ഞില്ലല്ലോ

മഞ്ജു : ഞാൻ വിളിച്ചിരുന്നു, നീ കോളെടുക്കാത്തത് കൊണ്ട് മെസ്സേജും അയച്ചിരുന്നു

ഞാൻ : ആണോ, എപ്പോ?

അൽപ്പം സങ്കടത്തിൽ

മഞ്ജു : പോടാ…നീയിപ്പോ എന്നെ വിളിക്കാറുമില്ല, ഞാൻ വിളിച്ചാലോ മെസ്സേജ് അയച്ചാലോ റീപ്ലേയുമില്ല

ഞാൻ : തിരക്കല്ലേടി

പുഞ്ചിരിച്ചു കൊണ്ട്

മഞ്ജു : തെക്ക് വടക്ക് നടക്കുന്ന നിനക്കെന്ത് തിരക്ക്

ഞാൻ : അതാരാ പറഞ്ഞേ?

മഞ്ജു : അമ്മായി പറഞ്ഞു നീ ജോലി വിട്ടെന്ന്

ഞാൻ : ഓ…വേറെയൊന്നുമല്ലടി കൂട്ടുകാരികൾ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ അധികം കോൺടാക്ട് ഇല്ലാതിരിക്കുന്നതാ നല്ലത്

മഞ്ജു : ആർക്ക് നല്ലത്?

ഞാൻ : എല്ലാർക്കും, എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവാണ് ഓരോ സൈക്കോകളും വെറുതെയെന്തിനാ ഞാൻ കാരണം

ദേഷ്യത്തിൽ എന്റെ കൈയിൽ പിച്ചിക്കൊണ്ട്

മഞ്ജു : എന്റെ ചേട്ടനെ വട്ടൊന്നുമില്ല

ഞാൻ : അയ്യോ വിടടി, ഞാൻ നിന്റെ ചേട്ടന്റെ കാര്യമല്ല പറഞ്ഞത് മൊത്തത്തിൽ പറഞ്ഞതാ

മഞ്ജു : അങ്ങനെ നീയിപ്പോ മൊത്തത്തിൽ പറയണ്ടാ, മര്യാദക്ക് വിളിക്കുമ്പോ ഫോൺ എടുത്തോണം

ഞാൻ : ആ എടുക്കാം വിട് വിട്

പിടിവിട്ട്

മഞ്ജു : ഹമ്…

കൈ തിരുമ്മി

ഞാൻ : ഓഹ്… നീ പോയ്‌ നഖം വെട്ടാൻ നോക്കട്ട, തൊലി പോയെന്ന് തോന്നുന്നു

മഞ്ജു : നന്നായിപ്പോയി ഹമ്…

അപ്പോഴേക്കും ഓഫീസിൽ നിന്നും വിളി വന്ന് മഞ്ജു അങ്ങോട്ട്‌ പോയ്‌, അൽപ്പം കഴിഞ്ഞ് സർട്ടിഫിക്കറ്റും വാങ്ങി വന്ന്

Leave a Reply

Your email address will not be published. Required fields are marked *